തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടേക്കും. സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോര്‍ട്ടേഷൻ കരാറുകാര്‍ സേവനം നിര്‍ത്തിവെച്ച സാഹചര്യത്തിലാണിത്.
Read also:ഏറ്റെടുക്കാനാളില്ല; അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന കുഞ്ഞിൻറെ മൃതദേഹം 9 ദിവസമായി മോര്‍ച്ചറിയില്‍
നാളെ മുതല്‍ റേഷൻ വസ്തുക്കളുടെ ട്രാൻസ്പോര്‍ട്ടേഷൻ പൂര്‍ണമായി നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിര്‍ത്തിവെക്കാൻ കാരണം. 100 കോടിയോളം രൂപയുടെ കുടിശികയുണ്ടെന്ന് കരാറുകാര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















