Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

2024 പൊതുതെരഞ്ഞെടുപ്പ്: വിപണി ഇടപ്പെടൽ ശക്തമാക്കി യൂണിയൻ സർക്കാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2023, 04:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രത്യേക ലേഖകൻ 

ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലും മിതമായ വില നില നിറുത്തുന്നതിലുമൂന്നി വ്യാപാരികൾക്കും മില്ലുടമൾക്കും കൈവശം വയ്ക്കാവുന്ന ഗോതമ്പിന്റെ സ്റ്റോക്ക് പരിധി കുറച്ചതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. ഈ വർഷം സെപ്റ്റംബറിലും മില്ലുടമകൾ, വ്യാപാരികൾ, ചില്ലറ വ്യാപാരികൾ എന്നിവരുടെ കൈവശമുള്ള ഗോതമ്പ് സ്റ്റോക്കുകളുടെ പരിധി ഇന്ത്യ കർശനമാക്കിയിരുന്നു. 2024-ലെ പൊതു തെരഞ്ഞെ ടപ്പ് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നടപടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

    
പൊതുതെരഞ്ഞെടുപ്പ് വേളയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് യൂണിയൻ സർക്കാർ ആശങ്കാകുലരാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യമായും ചില്ലറ പണപ്പെരുപ്പത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഭക്ഷ്യവസ്തു വിതരണത്തിലെ വൈതരണികൾ പാടെ ഒഴിവാക്കി ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളിൽ യൂണിയൻ സർക്കാർ പ്രത്യേകം ഊന്നൽ നൽകുന്നത്.
    
വ്യാപാരികളുടെയും മൊത്തക്കച്ചവടക്കാരുടെയും കൈവശമുള്ള ഗോതമ്പ് സ്റ്റോക്കിന്റെ പരിധി 1000 ടണ്ണായി കുറച്ചു. അതേസമയം മില്ലുടമകൾക്കും ചില്ലറ വ്യാപാരികൾക്കുമുള്ള ഭക്ഷ്യവസ്തു ശേഖര പരിധിയും കുറച്ചിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണ രംഗത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കപ്പെടരുതെന്ന നിർബ്ബന്ധബുദ്ധിയിലാണ് കേന്ദ്ര സർക്കാർ. കൂടുതലായി കൈവശം വച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കപ്പെടുകയെന്നതിലാണ് ഊന്നൽ. 
     
വില നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ 2.5 ദശലക്ഷം മെട്രിക് ടൺ ഗോതമ്പ് കൂടി വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചേക്കും. ഉല്പാദനം കുറഞ്ഞതിനെ തുടർന്ന് ഗോതമ്പ്, ബസ്മതി തുടങ്ങിയ അരി കയറ്റുമതി ഇന്ത്യ നിരോധിച്ചു. പഞ്ചസാര കയറ്റുമതിക്കും പരിധി കല്പിക്കപ്പെട്ടിട്ടുണ്ട്. കരിമ്പ് എഥനോൾ ഉല്പാദനത്തിനായി ഉപയോഗിക്കരുതെന്ന നിർദ്ദേശവും പഞ്ചസാര മില്ലുകൾക്ക് നൽകിയിട്ടുണ്ട്.
    
ഭക്ഷ്യവിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പത്തിന്റെ അനിശ്ചിതത്വം ഒഴിഞ്ഞിട്ടില്ലെന്നാണ് റിസർവ് ബാങ്കിൻ്റെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തൽ. ഇതും കൂടി കണക്കിലെടുത്താണ് ഭക്ഷ്യധാന്യ വിപണിയിൽ കേന്ദ്ര സർക്കാർ ഇടപ്പെടൽ ശക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിൽ റീട്ടെയിൽ പണപെരുപ്പ തോത് കുറഞ്ഞു. എന്നാലിപ്പോൾ ഭക്ഷ്യവില ഉയർന്നതിനാൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നേക്കുമെന്നാണ് റോയിട്ടേഴ്‌സിൻ്റെ സർവ്വെ പ്രവചിക്കുന്നത്.
     
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
      

ReadAlso:

അയോധ്യ രാമക്ഷേത്രക്കൊള്ള: പ്രതികള്‍ മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍. മുഖ്യമന്ത്രിയായ ശേഷം കരൂരില്‍ എത്തുന്നത് ആദ്യം

ശക്തമായ മഴ: ഡൽഹിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് ഒരു മരണം | One died after Under-Construction Building Collapses In Delhi

‘അയോധ്യ ക്ഷേത്രക്കൊള്ള: രാമനെ കൊള്ളയടിച്ച് അവിനാശ് ശുക്ല ആഡംബര ജീവിതം നയിച്ചു; പെണ്‍സുഹൃത്തിന് ഐ ഫോണ്‍ സമ്മാനിച്ചു

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

Latest News

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: നെയ്യാറ്റിന്‍കരയില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് ഡോ. ഹാരിസ് ചിറക്കല്‍

വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ളേശത്തിന് പരിഹാരവും ഗ്രാമീണ വനിതാ സംരംഭങ്ങള്‍ക്ക് കരുത്തുമായി കുടുംബശ്രീയുടെ ‘ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന’

വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

കള്ളാടി ഉരുള്‍പൊട്ടല്‍: മരണം ഏഴായി, ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ നാലാം ദിവസം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും; വസ്തുതാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies