സത്യാ മേവ ജയതേ എന്ന ആപ്ത വാക്യത്തതിനെ സത്തമേവ ജയതേ എന്നാക്കി മോദി ഭരണ കൂടം മാറ്റി മറിച്ചെന്ന് ഡോ.ശശി തരൂർ അഭിപ്രായപ്പെട്ടു. സത്തമേവ എന്ന ഹിന്ദി വാക്കിനര്ദ്ധം അധികാരം എന്നാണ്
കെ പി സി സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ നടത്തിയ സെമിനാറിനോട് അനുബന്ധിച്ച വേദിയിലാണ് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നമ്മുടെ സ്വകാര്യത തകർത്ത് അടുക്കളകളിലും,തീമേശകളിലും വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് ബി ജെ പി വിളമ്പുന്നതെന്നും തരൂർ കൂട്ടി ചേർത്തു