Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

പണപ്പെരുപ്പത്തെ ചെറുക്കാനായി വരുമാനം വര്‍ധിക്കുന്ന രീതിയില്‍ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2024, 11:51 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഈ മേഖലയില്‍ ഇതാദ്യമായി വരുമാനം വര്‍ധിക്കുന്ന സവിശേഷതയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തങ്ങളുടെ റെഗുലര്‍ പേ അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി അവതരിപ്പിച്ചു.

അനൂറ്റി പേ ഔട്ടില്‍ അഞ്ചു ശതമാനം വര്‍ധനവിന് അവസരം ഒരുക്കുന്നതാണ് ഈ സവിശേഷത. റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യാന്‍ ഇതു സഹായകമാകും.പണപ്പെരുപ്പം കാലാകാലങ്ങളില്‍ തങ്ങളുടെ വാങ്ങല്‍ ശേഷിയെ ചുരുക്കുമ്പോഴും ജീവിത നിലവാരം നിലനിര്‍ത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സിയുടെ വരുമാനം വര്‍ധിക്കുന്ന സവിശേഷത.

റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് ഉറപ്പായ സ്ഥിര വരുമാനം ലഭ്യമാക്കാനാണ് അനൂറ്റി പദ്ധതികളെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്ട് ആന്‍റ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു. വ്യക്തികളെ പ്രത്യേകിച്ച് റിട്ടയര്‍ ചെയ്തവരുടെ ജീവിത നിലവാരത്തെ പണപ്പെരുപ്പം ബാധിക്കുന്നതായി തങ്ങള്‍ മനസിലാക്കുന്നു. അവര്‍ക്ക് കാലാകാലങ്ങളിലുള്ള ശമ്പള വര്‍ധനവും ലഭിക്കുന്നില്ല. ഈ വെല്ലുവിളി മറികടക്കുന്നതിനായി തങ്ങള്‍ വരുമാനം വര്‍ധിക്കുന്ന സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സവിശേഷത തങ്ങളുടെ റഗുലര്‍ പ്രീമിയം പെയ്മെന്‍റ് അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സിയില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക യാത്ര തുടരാനുള്ള ഘടകങ്ങള്‍ ലഭ്യമാക്കി അവരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് വരുമാനം വര്‍ധിക്കുന്ന സവിശേഷത അവതരിപ്പിച്ചതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിപുലമായ ജനവിഭാഗത്തിന് തങ്ങളുടെ റിട്ടയര്‍മെന്‍റിനു ശേഷം ആവശ്യമായ തുക സ്വരൂപിക്കാനാവും വിധം നേരത്തെ തന്നെ തങ്ങള്‍ക്ക് ഉതകുന്ന വിധത്തിലെ പണമടക്കല്‍ നടത്തി മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു വികസിത സമ്പദ്ഘടനയായി മാറുന്നതിനുള്ള പ്രയാണത്തിനിടെ പലിശ നിരക്കുകള്‍ താഴേക്കു വരും. പലിശ നിരക്ക് ലോക്ക് ചെയ്ത് മുന്നോട്ടു പോകുകയും ഉറപ്പായ സ്ഥിര വരുമാനം നേടുകയും ചെയ്യാനാവുകയും വിധത്തിലുള്ള അവസരമാണ് ഇപ്പോഴത്തെ ഉയര്‍ന്ന പലിശ നിരക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് പാല്‍ട്ട പറഞ്ഞു.ശരിയായ ഉപഭോക്താക്കള്‍ക്ക് കൃത്യമായ വേളയില്‍ കൃത്യമായ വിലയില്‍ കൃത്യമായ മാര്‍ഗത്തിലൂടെ കൃത്യമായ പദ്ധതി ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പാല്‍ട്ട പറഞ്ഞു. സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ കാര്യത്തിലും വിതരണത്തിന്‍റെ കാര്യത്തിലും ഏറ്റവും മികച്ച ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി മാറാന്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഉള്ള പ്രതിജ്ഞകള്‍ പാലിക്കുന്നതിന്‍റെ പേരിലാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വിപുലമായി അറിയപ്പെടുന്നത്. ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന 99.3 ശതമാനം എന്ന ക്ലെയിം സെറ്റില്‍മെന്‍റ് നിരക്ക് 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ കൈവരിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യമില്ലാത്ത ക്ലെയിമുകളില്‍ തീര്‍പ്പാക്കുന്നതിനുള്ള ശരാശരി കാലയളവ് 1.2 ദിവസമാണെന്നതും ഏറെ ശ്രദ്ധേയമാണ്.

ReadAlso:

ആർബിഐക്ക് തലവേദനയായി 2000 രൂപയുടെ നോട്ടുകൾ; 6,099 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും വിപണികളില്‍!!

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2025 ജൂണില്‍ 81,000 ടിഇയു കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

ജനറൽ ആശുപത്രിക്ക് സമീപം ‘പ്രത്യാശയുടെ അഭയകേന്ദ്രം’ – Haven of Hope

ഇനി പിപിഎഫിലും സുകന്യ സമൃദ്ധി യോജനയിലും കൂടുതൽ പലിശ നേടാം!!

Tags: icici bank

Latest News

നിപ: ‘സമ്പർക്ക പട്ടികയിൽ 461 പേർ; ജനങ്ങളെ നിപയിൽ നിന്ന് രക്ഷിക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് | Minister Veena George says her goal is to save people from Nipah

ദലൈലാമയുടെ 90-ാം പിറന്നാളിന് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ നേർന്നതിൽ ചൈന എന്തിന് പ്രകോപിതരാകണം?? ടിബറ്റ് ചൈന പ്രശ്നത്തിനിടയിൽ ഇന്ത്യയെ വലിച്ചഴിക്കുന്നതെന്തിന്??

മാലിന്യം നിറഞ്ഞ തെരുവോരങ്ങള്‍; വൃത്തിഹീനമായ അന്തരീക്ഷം കണ്ട് ഭയപ്പെട്ട് ഫ്രഞ്ച് വനിത, ‘ഇത്രയും വൃത്തികേട് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല’ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം ;സംസ്ഥാന സര്‍ക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവദേക്കര്‍ | Prakash Javadekar on jyoti malhotra kerala visit

ദലൈലാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിയെ എതിര്‍ത്ത് ചൈന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.