കഴിവിന്റെ കാര്യത്തിൽ താൻ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിച്ച ഗായികാപ്രതിഭയാണ് സയനോര.
നിറത്തിന്റെ പേരിൽ കുഞ്ഞുനാൾ മുതലേ സയനോര വേട്ടയാടപ്പെട്ടിരുന്നു.
തന്റെ നിറം കാരണം പല സ്റ്റേജ് ഷോകളിൽ നിന്നും ഒഴിവാക്കപെട്ടിരുന്നു എന്ന് സയനോര മുൻപ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ സയനോരയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയകളിൽ കാണാൻ കഴിയുന്നത്.
നിറമോ ആകാരമോ തന്റെ ഇഷ്ടങ്ങൾക്ക് ഒരു തടസ്സമല്ലെന്ന് പലകുറി തെളിയിച്ചു കഴിഞ്ഞു സയനോര.



അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















