ലോൺ ആപ്പുകളിലൂടെ നിക്ഷേപ തട്ടിപ്പുകൾ നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇങ്ങനൊരു തീരുമാനത്തിലെത്തിയത്.നൂറിലധികം ചൈനീസുകൾ വെബ് സൈറ്റുകളാണ് നിക്ഷേപ തട്ടിപ്പ് ചാർത്തി നിരോധിക്കുന്നത്. അന്വേഷണ ഏജൻസികളെ വഴി തെറ്റിക്കാൻ അകൗണ്ടുകൾ വെബ്സൈറ്റുമായി ലിങ്ക് ചെയ്യിപ്പിച്ചിരുന്നു. ക്രിപ്റ്റോ കറൻസിയിൽ ഒരു അകൗണ്ടിൽ നിന്നും മറ്റൊരു അകൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്