ബുറൈദ: ഖസീം പ്രവിശ്യയിലെ ബുകൈരിയ ശഹിയയിൽ ഹൃദയാഘാതം മൂലം മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം ഖബറടക്കി. 12 വർഷമായി ഇവിടെ മെക്കാനിക്കായി ജോലി ചെയ്തിരുന്ന പർവീസ് ആലമിന്റെ മൃതദേഹമാണ് ബുകൈരിയ പ്രവാസി കൂട്ടായ്മയുടെ ശ്രമഫലമായി ഖബറടക്കിയത്. ഹൃദയാഘാതത്തെ തുടർന്ന് ബുകൈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പർവീസ് ചികിത്സക്കിടെയാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു