കൊച്ചി: ട്രെയിലര്‍ ആക്സില്‍, സസ്പെന്‍ഷന്‍ അസംബ്ലി, ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങള്‍ക്കുള്ള പാര്‍ട്സ്, ഫാം ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രോസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.