വിമർശനങ്ങൾ ഒത്തിരി ഏറ്റു വാങ്ങിയപ്പോഴും പ്രതികൾ പിടിയാലുക്കുന്നതു വരെ ഒരു വിവരവും പ്രതികളിലേക്ക് എത്താത്ത വിധം അതീവ രഹസ്യമായി അന്വേഷണ നടത്തുകയും ഒടുവിൽ തെളിവുകൾ പരസ്പരം ബന്ധിപ്പിച്ചു പ്രതികളെ പിടിക്കുകയും ചെയ്ത പോലീസ് തീർച്ചയായും അഭിനന്ദങ്ങൾ അർഹിക്കുന്നു.
തീർത്തും പ്രൊഫഷണലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് കേരളപോലീസ്.
ഇവിടെ മികച്ച പോലീസ് സംവിധാനം തന്നെയാണ് ഉള്ളത് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
കുഞ്ഞിനെ കാണാതായതുമുതൽ കേൾക്കേണ്ടി വന്ന പഴിക്ക് കണക്കില്ലെങ്കിൽ പോലും അവ ഓരോന്നിനും ഹൃദയം കൊണ്ട് മാപ്പ് ചോദിക്കുന്നുണ്ട് കേരള ജനത.
ഈ വിജയം കേരള പോലീസിന്റെ പൊൻതൂവൽ തന്നെയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം