അധ്യാപകനെ കൊന്ന് അപകടമരണമെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത് ഭാര്യയും കാമുകനും ചേർന്ന്.
വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുണ്ടെന്ന സംശയം പോലീസിനുണ്ടായത്.
കൊല്ലപ്പെട്ട രാജേഷിന്റെ സഹാദരനും കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു.
കാണ്‍പൂരില്‍ കഴിഞ്ഞ മാസം നടന്ന സ്കൂള്‍ അധ്യാപകന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം.
മരിച്ച അധ്യാപകന് രാജേഷ് ഗൗതമിന്റെ ഭാര്യ ഊര്‍മിള കുമാരി (32), ആണ്‍സുഹൃത്ത് ശൈലേന്ദ്ര സോങ്കര്‍ (34), സഹായി വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലാം പ്രതി സുമിതിനെ ഇനിയും കസ്റ്റഡിയിൽ എടുക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
ഒളിവിൽ കഴിയുന്ന ഇയാൾക്ക്
വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം