പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചത്തിനെതിരെ ഹൈക്കോടതി വിമർശനം.
മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ള സ്ഥലത്തിൽ മൈക്കുകെട്ടി ആളും ബഹളവുമായാൽ അത് മൃഗങ്ങളെ സാരമായി ബാധിക്കുമെന്നത് സർക്കാർ ഓർക്കേണ്ടതായിരുന്നു.
പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശബ്ദ നിയന്ത്രണമുണ്ടെന്നാണ് പാർക്ക് ഡയറക്ടര്‍ മറുപടി നല്‍കിയത്. ഭയന്നിട്ടാവും. അല്ലാതെ നവകേരള സദസ്സിനെതിനെ ശബ്ദിച്ചാൽ കഞ്ഞികുടി കിട്ടുമെന്ന് ഡയറക്ടർക്ക് അറിയാതിരിക്കില്ലല്ലോ.
എന്തായാലും പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതി പരിശോധിച്ച ശേഷമാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം