16 വർഷമായി പ്രഭാവതിയമ്മ പെട്രോൾ പമ്പ് ജീവനക്കാരിയാണ്.
ഒരുമകളും രണ്ട് ആൺകുഞ്ഞുങ്ങളും
ആയി പ്രഭാവതി അമ്മയെ ആശ്രയിച്ചു കഴിയുന്നത്
മൂന്നു ജീവനുകളാണ്.
ആരോഗ്യമല്ല ജോലിചെയ്യാനുള്ള മനസ്സാണ് പ്രധാനം എന്ന് ഈ എഴുപതു വയസ്സുകാരി പറയുകയും സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു.
സ്വന്തമായി വീടില്ലാത്ത പ്രഭാവതിയമ്മ വാടക വീട്ടിലാണ് താമസം.
വീട്ടിൽ നിന്നും അധികം ദൂരമില്ലാത്ത പെട്രോൾ പമ്പിൽ ലീവ് പോലും ആവശ്യപ്പെടാതെയാണ് ജോലി ചെയ്യുന്നത്.
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും കടബാധ്യതകളും വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതയാക്കുമ്പോഴും ഈ പ്രായത്തിലും ഒരു ജോലി ചെയ്യുക എന്നത് ഇഷ്ടത്തോടെ ചെയ്യുന്നതാണ് എന്നാണ് അമ്മ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം