Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

റെഡ് സീ ഫിലിം ഫെസ്റ്റിവെലിന് പ്രൗഢ തുടക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2023, 10:37 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

ജിദ്ദ-റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ മൂന്നാം എഡിഷന് ജിദ്ദ റെഡ് സീ മാളിൽ പ്രൗഢമായ തുടക്കം. നിങ്ങളുടെ കഥ, നിങ്ങളുടെ ഫിലിം ഫെസ്റ്റിവെൽ എന്ന പ്രധാന ടാഗ് ലൈനിലുള്ള ഫെസ്റ്റിവെലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെത്തി. റെഡ് സീ മാളിലെ തിയറ്ററിൽ ബോളിവുഡ് നടൻ രൺവീർ സിംഗുമായുള്ള സംവാദത്തോടെയാണ് ഫെസ്റ്റിവെലിന് തുടക്കമായത്. നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് രൺവീറിനെ എതിരേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് രൺവീർ റെഡ്‌സീ മാളിലെ തിയറ്ററിലെത്തിയത്. നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകരും ഗ്യാലറിയും രൺവീറിനെ സ്വീകരിച്ചത്. തിരിച്ച് റൺവീറിന്റെ പ്രതികരണവും ആവേശമേറിയതായിരുന്നു. തന്നെ കാണാനെത്തിയ അവസാനത്തെ ആരാധകനുമൊപ്പം നിന്ന് സെൽഫിയെടുത്താണ് രൺവീർ തിരിച്ചുപോയത്.

പത്തുവർഷത്തിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന സിനിമാമേഖലയിലെ അനുഭവങ്ങൾ രൺവീർ സദസ്സുമായി പങ്കുവെച്ചു. ആത്യന്തികമായി ജനങ്ങളെ ആസ്വദിപ്പിക്കുക എന്നതാണ് കലയുടെ ലക്ഷ്യമെന്നും എല്ലാ തരത്തിലുള്ള ജനങ്ങളെയും ഒരു സ്‌ക്രീനിനു മുന്നിൽ ഒന്നിപ്പിച്ചിരുത്തുന്നത് സിനിമയുടെ ശക്തിയാണെന്നും രൺവീർ പറഞ്ഞു. സിനിമ എന്ന മോഹത്തിലേക്ക് തന്നെ നയിച്ച മുത്തശ്ശിയെയും ഓരോ നിമിഷവും നവീകരിക്കാൻ പ്രേരിപ്പിക്കുന്ന ഭാര്യ ദീപിക പദുക്കോണിനെയും രൺവീർ സ്മരിച്ചു. ദീപിക എന്ന മികച്ച പങ്കാളി തനിക്ക് എല്ലാ അർത്ഥത്തിലും ഊർജവും പ്രോത്സാഹനവും നൽകുന്നതായി നിലക്കാത്ത കരഘോഷത്തിനിടയിയിലൂടെ രൺവീർ പറഞ്ഞു. സൗദി സംവിധായകൻ യാസർ അൽയാസിരി ഒരുക്കിയ സൗദി റൊമാന്റിക് ഫാന്റസി ചിത്രമായ ഹവ്ജൻ ഇന്നലെ പ്രദർശിപ്പിച്ചു. 
എഴുത്തുകാരനും സംവിധായകനുമായ ബാസ് ലുഹ്മാൻ ആണ് റെഡ് സീ ഫിലിം ഫെസ്റ്റിവെൽ ചെയർമാൻ. സ്വീഡിഷ് അമേരിക്കൻ നടൻ ജോയൽ കിന്നമാനും ഇന്ത്യൻ നടി ഫ്രീദ പിന്റോ, ഈജിപ്ഷ്യൻ നടി ആമിന ഖലീൽ, സ്പാനിഷ് നടി പാസ് വേഗ എന്നിവരാണ് ജൂറിമാർ. സൗദി എഴുത്തുകാരിയും സംവിധായികയുമായ ഹനാ അൽഒമൈർ, ഫ്രഞ്ച് മൊറോക്കൻ നടൻ അസ്അദ് ബൂ ആബ്, തുർക്കി ജർമ്മൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ഫാത്തിഹ് അകിൻ എന്നിവരാണ് റെഡ് സീ ഷോർട്ട് ഫിലിം മത്സര ജൂറി അംഗങ്ങൾ. ഈ മാസം 9-നാണ് ഫിലിം ഫെസ്റ്റിവെൽ സമാപിക്കുക. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

ReadAlso:

യു.എ.ഇയിൽ ചൂടും ഈർപ്പവും കടുക്കും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

യെമനിൽ ബോംബാക്രമണം കടുപ്പിച്ച് സൗദി അറേബ്യ

യു.എ.ഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15% കുറവ്; പരിശോധനകൾ ശക്തമാക്കി അധികൃതർ

ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകൾക്ക്​ നേരെ ഭീഷണിയുമായി ഇറാൻ

സൗദിയിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies