മതനിരപേക്ഷ ഇന്ത്യ എന്നത് പുസ്തകങ്ങളിൽ മാത്രമായി ഒതുങ്ങുന്ന കാലം വിദൂരമല്ലെന്ന് ഓർമിപ്പിക്കുന്ന തരത്തിലാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോ.
രാമരാജ്യം, സവർണ മേധാവിത്വം ഒക്കെ സ്വപ്നം കാണുന്ന കേന്ദ്ര ഗവണ്മെന്റ് നിലവിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും പേരുകൾ പുരാണം/ഹിന്ദു മതവുമായി ചേർന്നു പോകുന്ന തരത്തിൽ പേരുകൾ മാറ്റുന്നതാണ്.
മത ചിഹ്നങ്ങൾ, ഹൈന്ദവ രൂപങ്ങൾ ഒക്കെയായി ഭാരതത്തെ യുഗങ്ങൾക്ക് പിന്നിലേക്ക് നയിക്കുവാനും മറ്റു മതവിശ്വാസികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റാനും സംഘപരിവാർ ശ്രമിക്കുന്നത് വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം