കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 97.9 ശതമാനം ക്ലെയിം സെറ്റില്‍മെന്റ് നിരക്കു കൈവരിച്ചു. സ്വകാര്യ മേഖലയിലെ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് നിരക്കാണിത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് 98.7 ശതമാനമായിരുന്നു. ഡെത്ത് ക്ലെയിം സെറ്റില്മെന്റിനുള്ള ശരാശരി സമയം 1.2 ദിവസവുമായിരുന്നു. ഉപഭോക്താക്കളോടും കുടുംബത്തോടുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു