കൊച്ചി : ഓപ്പണ്‍ നെറ്റ്വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്റെ (ഒഎന്‍ഡിസി) ഭാഗമായി കൊക്ക-കോള ഇന്ത്യ. സെല്ലർആപ്പ് വഴിയായിരിക്കും തുടക്കത്തിൽ പങ്കാളിത്തത്തിന് പിന്തുണ ഉറപ്പാക്കുക. ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകൾ, മാർക്കറ്റ് എന്നിവ ഉപയോഗിച്ച് ഒഎൻഡിസി നെറ്റ്വർക്കിനെ സ്വാധീനിക്കാൻ കൊക്കകോളയെ ഇത് സഹായിക്കും. ഒ.എന്‍.ഡി.സി പ്ലാറ്റ്ഫോമിൽ കൂടാതെ കൊക്ക-കോള തങ്ങളുടെ സ്വന്തം വിപണിയായ “കോക്ക് ഷോപ്പ്” പ്രത്യേകമായി ആരംഭിക്കുകായും ഇതിലൂടെ കൊക്കകോള ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിക്കുന്നു.