തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) മികച്ച സിനിമകള്‍ക്ക് ആഗോളവിപണി ലക്ഷ്യമിട്ട് പരിഷ്‌കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും ചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ ക്യുറേറ്ററെ നിയമിച്ചു.
പാരീസിലെ ചലച്ചിത്രപ്രവര്‍ത്തകയും അന്താരാഷ്ട്രമേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോള്‍ഡാ സെല്ലം ആണ് ഐ.എഫ്.എഫ്.കെ.യിലെ പ്രത്യേക ക്യുറേറ്റര്‍. ചലച്ചിത്രമേളയില്‍ ഇതുവരെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്ക് പകരം ക്യുറേറ്റര്‍ പ്രവര്‍ത്തിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു