കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരേ പൊരുതി മുന്നേറി വിജയം കൈവരിച്ച അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അനുസ്മരിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്, തമിഴ്നാടിന്റെ പ്രഥമ വനിതാ ഗവര്‍ണര്‍, പിന്നോക്ക വിഭാഗ കമ്മിഷന്റെ പ്രഥമ അധ്യക്ഷ, പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗം എന്നീ നിലകളിലെല്ലാം തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് സ്ത്രീ സമൂഹത്തിന് തന്നെ അഭിമാനമായി ജസ്റ്റിസ് ഫാത്തിമ ബീവി പ്രവര്‍ത്തിച്ചു. ആ ധന്യ ജീവിതത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതായും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു