കൽപ്പറ്റ: നവകേരള സദസ് ഇന്ന് വയനാട് ജില്ലയിൽ നടക്കും. നവകേരള സദസിന് മുന്നോടിയായി മുഖ്യമന്ത്രി ഇരുന്നൂറോളം പൗര പ്രമുഖരുമായി ചർച്ച നടത്തും.
രാവിലെ 11 മണിക്ക് കൽപ്പറ്റ എസ്.കെ. എം.ജെ. സ്കൂൾ മൈതാനത്താണ് നവകേരള സദസിന്‍റെ ജില്ലയിലെ ആദ്യ പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം സുൽത്താൻ ബത്തേരിയിലും വൈകിട്ട് മാനന്തവാടി മണ്ഡലത്തിലുമാവും നവകേരള സദസ് നടക്കുക.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നവകേരള സദസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഐ (ml) ന്‍റെ പേരിലാണ് വയനാട് കലക്‌ടറേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കത്തുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു