Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അമിതവണ്ണവും,പ്രമേഹവും കുറയ്ക്കാൻ സഹായിക്കും പടവലങ്ങ

Web Desk by Web Desk
Nov 22, 2023, 09:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
chungath new advt
പടവലങ്ങ പലപ്പോഴും ഭക്ഷണക്കൂട്ടുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. കറി വെക്കുമ്പോഴും മറ്റും പടവലങ്ങയുടെ സ്വാദ് അതൊന്ന് വേറെ തന്നെയാണ്. എന്നാല്‍ പലര്‍ക്കും പടവലങ്ങ ഇഷ്ടമല്ല. എന്നാല്‍ ആരോഗ്യത്തിന് ഇത്രയധികം ഗുണങ്ങള്‍ നല്‍കുന്ന ഒരു പച്ചക്കറി വേറെ ഇല്ലെന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പടവലങ്ങ. പടവലങ്ങ കൊണ്ട് പലപ്പോഴും പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
    
പലരും പടവലങ്ങയെ ഒരു കൈയ്യകലത്തിലാണ് നിര്‍ത്താറുള്ളത്. പ്രത്യേകിച്ച്‌ രുചിയില്ല എന്നതാണ് പലരും പറയുന്ന കാരണം. എന്നാല്‍ പലപ്പോഴും രുചിയേക്കാള്‍ അതിന്റെ ഗുണമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും. വേണ്ടത്ര പ്രാധാന്യം പലപ്പോഴും പടവലങ്ങക്ക് നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പടവലങ്ങ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയുകയും ഇല്ല.പടവലങ്ങക്ക് പല രോഗങ്ങള്‍ക്കും ഒറ്റമൂലിയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങ നല്‍കുന്നത് എന്ന് നോക്കാം.
   
പ്രമേഹത്തിന് പരിഹാരം
    
ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ് പ്രമേഹം എന്ന രോഗം. ഇതിന് പരിഹാരം കാണാന്‍ മധുരം കുറച്ചും മരുന്ന് കഴിച്ചും കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഇനി പടവലങ്ങ ധാരാളം. പ്രമേഹത്തെ ചെറുക്കാന്‍ ഇത്രയും നല്ല ഒരു മാര്‍ഗ്ഗം വേറെ ഇല്ലെന്ന് തന്നെ നമുക്ക് പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങ നല്‍കുന്നത്. ഇനി ഒഴിവാക്കാതെ പടവലങ്ങയെ കൂടെക്കൂട്ടിക്കോളൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ലെന്ന് തിരിച്ചറിയൂ.
   
പനിയെ ഇല്ലാതാക്കും
    
ഇന്നത്തെ കാലത്ത് പനി വന്നാല്‍ ഉടനേ തന്നെ ഒരു പാരസെറ്റമോള്‍ എടുത്ത് കഴിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഇനി വെറും പടവലങ്ങ മതി. കാരണം ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല പനിയോടൊപ്പം വരുന്ന ഛര്‍ദ്ദി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു പടവലങ്ങ.
   
മഞ്ഞപ്പിത്തത്തിന് പരിഹാരം
   
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ മരണകാരണം വരെ ആകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും പടവലങ്ങ ധാരാളമാണ്. കാരണം ഇത് പെട്ടെന്ന് ദഹിക്കുകയും മഞ്ഞപ്പിത്തത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം ഉള്ളവരില്‍ പല വിധത്തിലുള്ള ഭക്ഷണ നിയന്ത്രണവും ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. ദിവസവും മൂന്ന് നേരം ഇത് കഴിച്ചാലും ഇത് ശരീരത്തിലെ ബിലിറുബിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു.
   
ഹൃദയാരോഗ്യം
    
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു പടവലങ്ങ. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. ഇതിലുള്ള ഘടകങ്ങള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും പടവലങ്ങ കഴിക്കുന്നതിനും മറക്കേണ്ടതില്ല എന്നതാണ് കാര്യം. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത്.
    
മലബന്ധത്തിന് പരിഹാരം
    
മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. പലരേയും വലക്കുന്ന ഒന്നാണ് മലബന്ധം. പടവലങ്ങ ദഹനത്തിന് കൃത്യമായി സഹായിക്കുന്നു. ഏത് വലിയ ദഹന പ്രശ്‌നത്തിനും പരിഹാരം നല്‍കി അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നു. പടവലങ്ങ ജ്യൂസ് കഴിക്കുന്നതും മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
    
തടി കുറക്കുന്നതിന്
    
തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് പടവലങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് പല വിധത്തിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത്. ഇത് തടി കുറച്ച്‌ ശരീരം ഒതുങ്ങുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വ ഫലങ്ങളും ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് പടവലങ്ങ ഏറ്റവും ഉത്തമമാണ്.
ശരീരം ക്ലീന്‍ ചെയ്യുന്നു
    
ശരീരത്തില്‍ ഉള്ള ടോക്‌സിന്‍ പല വിധത്തില്‍ അനാരോഗ്യമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. പടവലങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ടോക്‌സിന്‍ ശരീരത്തില്‍ കൂടുതലായാല്‍ അത് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനങ്ങളെ വരെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ.
   
പല്ലിനും എല്ലിനും
    
പല്ലിന്റെ ആരോഗ്യത്തിനും എല്ലിന്റെ ഉറപ്പിനും എല്ലാം പടവലങ്ങ ഉത്തമമാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ അളവ് തന്നെയാണ് ഇതിനെല്ലാം സഹായിക്കുന്നത്. ഇത് എല്ലുകള്‍ക്ക് ഉറപ്പും പല്ലിന് ആരോഗ്യവും നല്‍കുന്നു. ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ പടവലങ്ങ മതി.
മുടി കൊഴിച്ചില്‍
    
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഇത്. രോഗപ്രതിരോധ ശേഷി കുറയുന്നതിലൂടെയാണ് പലപ്പോഴും മുടി കൊഴിച്ചിലും വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
   
ശ്രദ്ധിക്കേണ്ടത്
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പടവലങ്ങ കഴിക്കുമ്പോൾ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.
 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വര്‍ഗീയ സംഘടന: യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം

ഉള്ളില്‍ തീയും കൈയ്യില്‍ രേഖയുമായി ടി.വീണ വിജയന്‍ ഇ.ഡി ഓഫീസില്‍: ചോദ്യം ചെയ്യലിനൊടുവില്‍ സംഭവിക്കുന്നതെന്ത് ?

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies