കൊച്ചി: എന്‍ജിനീയറിങ്, ഉല്‍പന്ന വികസന ഡിജിറ്റല്‍ സേവന ദാതാക്കളായ ടാറ്റ ടെക്‌നോളജീസ് പ്രാഥമിക ഓഹരി വില്‍പന(ഐപിഒ)യ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 791 കോടി രൂപ സമാഹരിച്ചു. 67 ഫണ്ടുകള്‍ക്ക് 500 രൂപ നിരക്കില്‍ 1.58 കോടി ഇക്വിറ്റി ഷെയറുകളാണ് കമ്പനി അനുവദിച്ചതെന്ന് ബിഎസ്ഇ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട സര്‍ക്കുലര്‍ പറയുന്നു. ഇത് പ്രൈസ് ബാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ആങ്കര്‍ നിക്ഷേപകരില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പി.ടി.ഇ., കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ എന്നിവരും ഉള്‍പ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു