Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Qatar

ഇസ്ഫഹാനിലേക്ക് സ്വാഗതമോതി മിയയിലെ പ്രദർശനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2023, 10:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

ഇസ്‍ലാമിക ലോകത്തിന്റെ ചരിത്രസൂക്ഷിപ്പുകൾ എന്ന നിലയിൽ ശ്രദ്ധേയമായി ഖത്തർ മ്യൂസിയംസിനു കീഴിലെ ഇസ്‍ലാമിക് ആർട്ട് മ്യൂസിയം (മിയ). സഹസ്രാബ്ദം പഴക്കമുള്ളത് മുതൽ വിവിധ നൂറ്റാണ്ടുകളിലേതുവരെ നീണ്ടുകിടക്കുന്ന ചരി​ത്രശേഖരങ്ങൾ സൂക്ഷിക്കുന്ന ‘മിയ’ അപൂർവമായൊരു പ്രദർശനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. സഫാവിദ് സാമ്രാജ്യകാലത്തെ ഇസ്ഫഹാന്റെ സമ്പന്ന ചരിത്രം പരിശോധിക്കുന്നതാണ് ഈ അപൂർവ പുസ്തകങ്ങളുടെയും വസ്ത്രങ്ങളുടെയും ഉൾപ്പെടെ പ്രദർശനം. ‘ഇസ്ഫഹാനിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇറാന്റെ പൈതൃകം, സംസ്‌കാരം, നഗരത്തിന്റെ പ്രസിദ്ധമായ വാസ്തുവിദ്യ വിസ്മയങ്ങൾ, കലാപരമായ നേട്ടങ്ങൾ, രുചിവൈവിധ്യത്തോടെയുള്ള പാചകരീതി, ശാസ്ത്രമേഖലയിലെ മുന്നേറ്റങ്ങൾ, നഗരത്തിന്റെ അതുല്യമായ മനോഹാരിതയെക്കുറിച്ച യൂറോപ്പിന്റെ കൗതുകകരമായ വീക്ഷണം എന്നിവ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് മിയ ലൈബ്രറിയിലെ പ്രദർശനം വലിയ അവസരം വാഗ്ദാനംചെയ്യുന്നു.

ഇസ്ഫഹാന്റെ ഭൂതകാലത്തിലേക്കുള്ള ജാലകം എന്നാണ് പ്രദർശനത്തെ മിയ വെബ്‌സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രദർശനത്തിലെ ഹാഫ് ഓഫ് ദ വേൾഡ് ഈസ് ഇസ്ഫഹാൻ എന്ന പുസ്തകം ഇറാനിലുടനീളം ഒരു വർഷം നീണ്ടുനിന്ന മോട്ടോർ യാത്രയുടെ വിവരണമാണ്. കരോലിൻ സിംഗർ രചിച്ച പുസ്തകത്തിന് അവരുടെ ഭർത്താവ് സൈറസ് ബാൾഡ്രിഡ്ജ് ആറ് മുഴുവൻ പേജുകളിലായി സാങ്കുയിൻ ക്രയോൺ ചിത്രങ്ങൾ വരക്കുകയും നൂറിലധികം രേഖാചിത്രങ്ങൾ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.

ഇസ്ഫഹാന്റെ ചരിത്രത്തിലെ പ്രധാന ഭരണാധികാരിയായ ഷാ അബ്ബാസ് ഒന്നാമനെ പരിചയപ്പെടുത്തുന്ന മീറ്റ് ദ ഷാ ആണ് പ്രദർശനത്തിലെ പ്രധാന സവിശേഷത. 1597-1598 കാലഘട്ടത്തിൽ തന്റെ ഭരണസാമ്രാജ്യത്തിന്റെ തലസ്ഥാനം അദ്ദേഹം ഇസ്ഫഹാനിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവരുകയും ചെയ്തു. നഗരത്തെ പുതിയ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാ കേന്ദ്രമാക്കി മാറ്റുന്ന നിരവധി പദ്ധതികൾ ഭരണാധികാരി കമീഷൻ ചെയ്യുകയും ചെയ്തിരുന്നു.

സഫാവിദ് സാമ്രാജ്യകാലത്തെ രാജവസ്ത്രങ്ങളുടെ ഡിസൈൻ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

1892ൽ പ്രസിദ്ധീകരിച്ച ജോർജസ് പെറോട്ടിന്റെ ഹിസ്റ്ററി ഓഫ് ആർട്ട് ഇൻ പേർഷ്യ പ്രദർശനത്തിലെ അപൂർവ പുസ്തകശേഖരങ്ങളിൽ ഉൾപ്പെടുന്നു.

നവംബർ ആദ്യ വാരത്തിൽ തുടങ്ങിയ പ്രദർശനം 2024 ജനുവരി 30 വരെ നീണ്ടുനിൽക്കും. 16ാം നൂറ്റാണ്ട് മുതൽ 18ാം നൂറ്റാണ്ടു വരെ നീണ്ടുകിടന്ന ഒന്നര നൂറ്റാണ്ടിലേറെ കാലം ഇറാനും ഇറാഖും ഉൾപ്പെടെ മേഖലകൾ ഭരിച്ച സമ്പന്നമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരമാണ് സഫാവിദിനെ വരച്ചുകാട്ടുന്ന പ്രദർശനം ഒരുക്കുന്നത്. ചരിത്രവിദ്യാർഥികൾക്ക് അനുഭവിച്ചറിഞ്ഞും രേഖകൾ കണ്ടും സാക്ഷ്യപ്പെടുത്തിയും തന്നെ നൂറ്റാണ്ടുകളുടെ ഗതകാലമറിയാനുള്ള അവസരം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies