കോഴിക്കോട് : മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കുട്ടികളുടെ ഹരിതസഭ നടന്നു.ഒരോ സകൂളുകളില്‍ നിന്നും ഗ്രീന്‍ അംബാസിഡേഴ്സായി തിരഞ്ഞെടുക്കുന്ന രണ്ട് കുട്ടികളാണ് ഹരിതസഭയില്‍ അംഗങ്ങളായെത്തുന്നത്.അവരവരുടെ നാടുകളിലെ മാലിന്യപ്രശ്നങ്ങള്‍ കുട്ടികള്‍ ഈ ഹരിത സഭയില്‍ അവതരിപ്പിക്കുന്നു.മാലിന്യസംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പു വരുത്തുകയാണ് ഹരിതസഭയുടെ ലക്ഷ്യം.
read more പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് സൂചന ; ആദിത്യ ശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല
സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വ മിഷന് , നവകേരളം മിഷന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.സഭയില്‍ അവതരിപ്പിക്കുന്ന പ്രശ്നങ്ങളില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ അന്വേഷിക്കുകയും പരിഹാരം കാണുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു