Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

സൗജന്യ ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെൽത്ത്

Web Desk by Web Desk
Nov 16, 2023, 06:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

chungath new advt

തിരുവനന്തപുരം : സൗജന്യ ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെൽത്ത് ലിമ്പ് സെന്റർ. ഇതിനായി കിംസ്ഹെൽത്തും പ്രശസ്ത ജാപ്പനീസ് ത്രീഡി പ്രിന്റിംഗ് കമ്പനിയായ ഇൻസ്റ്റാലിംബും ധാരണാപാത്രത്തിൽ ഒപ്പുവച്ചു. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. 

 

ആവശ്യക്കാർക്ക് അനായാസേന ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടാനാവുന്ന തരത്തിലായിരിക്കും ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുടെ രൂപകല്ന. സമൂഹത്തിന്റെ ഉന്നമനത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ കിംസ്ഹെൽത്ത് പ്രതിജ്ഞാബദ്ധരാണെന്നും ഇൻസ്റ്റാലിംബുമായുള്ള ഈ സഹകരണം ഇതിലേക്ക് കൂടുതൽ ഊർജ്ജം നൽകുന്നതാണെന്നും കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ദിവ്യാംഗരുടെ പുനരധിവാസത്തിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരത്തിലൊരു പ്രവർത്തനവുമായി മുന്നോട്ട് വന്ന കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ ആൻഡ് സിഎസ്ആർ, സിഇഓ രശ്മി ആയിഷയെയും ലിംബ് സെന്റർ  ഓപ്പറേഷൻസ് മാനേജറും ചീഫ് പ്രോസ്റ്റെറ്റിസ്റ്റ് ആൻഡ് ഓർത്തോട്ടിസ്റ്റുമായ കരൺദീപ് സിംഗിനെയും അദ്ദേഹം അഭിനന്ദിച്ചു.  

 

ഇതിനോടകം തന്നെ കേരളത്തിലും, തമിഴ്‌നാട്ടിലും, വിവിധ രാജ്യങ്ങളിൽ നിന്നുമായി രണ്ടായിരത്തിലധികം ആളുകൾ കിംസ്ഹെൽത്ത് ലിംബ് സെന്റർ നൽകുന്ന സൗജന്യ കൃത്രിമ കൈകാലുകളുടെ ഗുണഭോക്താക്കളാണ്. ഈ സഹകരണത്തിലൂടെ, അത്യാധുനിക 3D പ്രിന്റിംഗ് സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും ഉപയോഗിച്ച് കൃത്രിമ കൈകാലുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ലക്ഷ്യമിടുന്നു. കിംസ്ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി രാജൻ, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. നിത .ജെ, എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

    

Read also: ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കും : വനിതാ കമ്മിഷന്‍

     

ആരോഗ്യരംഗത്തെ ഈ സഹകരണം മേഖലയിലെ ശ്രദ്ധേയമായ പുരോഗതിയെ സൂചിപ്പിക്കുന്നതാണെന്ന് ഇൻസ്റ്റാലിമ്പ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറും എംഡിയുമായ ഷോയിച്ചിറോ അദാച്ചി അഭിപ്രായപ്പെട്ടു. കൃത്രിമകൈകാലുകൾ ആവശ്യമായ വ്യക്തികളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനോടൊപ്പം മെഡിക്കൽ സാങ്കേതികവിദ്യയുടെ പുരോഗതിക്കും മേഖലയിലെ മാനുഷിക ശ്രമങ്ങളെയും ശക്തപ്പെടുത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

 

സൗജന്യ കൃത്രിമ കൈകാലുകൾക്കായി: 7593001461 

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies