Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Literature

മർകസ് കോളേജ് ലൈബ്രറിയുടെ പ്രഥമ പുസ്തകം ‘ഇല’ പ്രകാശനം ചെയ്തു

Web Desk by Web Desk
Nov 16, 2023, 05:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ജനറൽ ലൈബ്രറി പുറത്തിറക്കിയ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു. ഡിപ്പാർട്ടമെന്റ് ഓഫ് കൊമേഴ്‌സ് വിഭാഗം അസി. പ്രൊഫസറായ ജാബിർ കാപ്പാടിന്റെ കവിതാ സമാഹാരമായ ‘ഇല’ യാണ് പ്രമുഖ എഴുത്തുകാരി ഗിരിജ പാതേക്കരയിൽ നിന്ന് യുവ എഴുത്തുകാരി നന്ദിത ബിജു ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്.

    

യുവ കവി ജാബിർ കാപ്പാടിന്റെ കവിതകൾ തീക്ഷണമായ ജീവിത പ്രശ്‌നങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന തികഞ്ഞ സാഹിത്യ രചനകളാണെന്ന് പ്രകാശന ചടങ്ങിൽ ഗിരിജ പാതേക്കര പറഞ്ഞു. പുസ്തകവായന കേന്ദ്രം എന്നതിലുപരി അറിവുൽപാദന കേന്ദ്രമായി ലൈബ്രറിയെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മർകസ് ലൈബ്രറിക്ക് കീഴിൽ പുസ്തക പ്രകാശന സംവിധാനം ആരംഭിച്ചത്. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക് നമ്പറോട് കൂടിയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കോളേജ് ലൈബ്രറിക്ക് കീഴിൽ പുസ്തകം പ്രസിദ്ധീകരിക്കുക എന്ന അപൂർവ്വ നേട്ടം കൂടിയാണ് ഇതുവഴി മർകസ് കോളേജ് ലൈബ്രറി കരസ്ഥമാക്കിയത്.  

   
Read also:ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പോളിസിയായ സ്റ്റാര്‍ ഹെല്‍ത്ത് പ്രോ പുറത്തിറക്കി
    
പ്രകാശന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ, പ്രൊഫ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പുസ്തകങ്ങൾ കൂടുതൽ പുറത്തിറക്കുമെന്നും അതിനു പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനായ ജ്യോതിഷ് പുസ്തക പരിചയം നടത്തി സംസാരിച്ചു. രചയിതാവ് ജാബിർ കാപ്പാട്, മറുഭാഷണം നടത്തി. മുമ്പും രണ്ട് രചനകൾ പുറത്തിറക്കിയ തൻ്റെ മൂന്നാമത്തെ രചന അധ്യാപനം ചെയ്യുന്ന കോളേജ് തന്നെ പുറത്തിറക്കിയതിൽ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി കമ്മിറ്റി ചെയർമാൻ, ഡോ. രാഘവൻ, എഴുത്തുകാരനായ മുഹമ്മദ് അഷ്‌റഫ് സി പി, എ ഓ, സമീർ സഖാഫി സംബന്ധിച്ചു. ലൈബ്രെറിയൻ കെ എസ് ബിന്ദു സ്വാഗതവും, ലിറ്റററി ക്ലബ് സെക്രട്ടറി ഫാത്തിമ നന്ദിയും പറഞ്ഞു.
  
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

വയലാര്‍ രാമവര്‍മ്മയുടെ ആദ്യസമഗ്ര ജീവചരിത്രം വരുന്നു: ‘വയലാര്‍ രാമവര്‍മ്മ, ഒരു കാവ്യജീവിതം’

ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈയ്ക്ക് സാഹിത്യ നൊബേല്‍ പുരസ്കാരം – 2025 nobel literature

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു | Novel

ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം സ്വന്തമാക്കി കെ.ആര്‍. മീര – kr meera brahma sahithya puraskara 2025

Latest News

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ | Sabarimala gold Theft case: P.S. Prasanth in custody

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies