Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

അംഗവിച്ഛേദം ഒഴിവാക്കാൻ സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

Web Desk by Web Desk
Nov 12, 2023, 12:44 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

കൊച്ചി : പ്രമേഹവും മറ്റു രോഗങ്ങളും മൂലം അംഗവിച്ഛേദം നടത്തേണ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ക്യാമ്പയിന്റെ ഭാഗമായി പാദരോഗങ്ങൾക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പൊഡിയാട്രി ഡയഗ്നോസ്റ്റിക് ലാബും ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.

   
പാദ രോഗങ്ങളെ തുടർന്ന് അംഗവിച്ഛേദം ചെയ്യുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സേവ് യുവർ ലിംബ് ക്യാമ്പയിൻ നടപ്പാക്കുന്നത്. പ്രമേഹ രോഗികളിൽ ഉൾപ്പെടെ കൈകാലുകൾ നഷ്ടപ്പെടുന്നത് തടയാനുള്ള മാർഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനായി നേരത്തെ മുതൽ നടത്തേണ്ട ഇടപെടലുകൾ, വിവിധ വിഭാഗങ്ങളുമായി ചേർന്ന് നടത്തുന്ന ചികിത്സയുടെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, രോഗിക്ക് കൃത്യമായ പരിജ്ഞാനം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
    
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ അംഗവിച്ഛേദം ചെയ്ത നിലയിൽ ജീവിക്കുന്നത്. പ്രതിവർഷം 25,000 മുതൽ 35,000 വരെ ആളുകളിൽ അംഗവിച്ഛേദം നടത്തേണ്ടി വരുന്നുണ്ട്. ഇതിൽ 60 ശതമാനത്തിലധികവും പ്രമേഹം മൂലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപകടങ്ങളെ തുടർന്നും കാൻസർ മുഴകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടും അവയങ്ങൾ നഷ്ടമായതും നിരവധി പേർക്കാണ്. 25 മുതൽ 30 ശതമാനം വരെ പ്രമേഹ രോഗികളും കാൽപാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം കൃത്യമായ ചികിത്സകൾ തേടാത്തതിനാൽ 20 ശതമാനം പേരിലും അംഗവിച്ഛേദം നടത്തേണ്ടി വന്നേക്കാമെന്നും ആസ്റ്റർ മെഡ്‌സിറ്റിയിലെ എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. വി ജയകുമാർ പറഞ്ഞു.
     
ഇത്തരം കണക്കുകളുടെ പശ്ചാത്തലത്തിൽ അംഗവിച്ഛേദനത്തിനുള്ള മൂലകാരണങ്ങൾ പരിഹരിക്കുന്നതിനും കൈകാലുകൾ സംരക്ഷിക്കുന്നതിനുമായി ആസ്റ്റർ മെഡ്സിറ്റി നടത്തുന്നത് വലിയ പ്രവർത്തനങ്ങളാണെന്നും, പൊഡിയാട്രിക് ലാബിൽ എൻഡോക്രൈനോളജി സേവനങ്ങൾ ഉൾപ്പെടുത്തുന്നത് വഴി പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നും എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റ് ഡോ. വി.പി വിപിൻ പറഞ്ഞു.
    
വാസ്കുലാർ, ന്യൂറോളജിക്കൽ, ഫുട്ട് പ്രഷർ മെഷർമെന്റ്സ് ആൻഡ് അനാലിസിസ് ഉൾപ്പെടെയുള്ള ഏറ്റവും നൂതനമായ പാദ പരിശോധനകളാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ പൊഡിയാട്രി ലാബിൽ ഒരുക്കിയിട്ടുള്ളത്. രോഗ തീവ്രതയെ അടിസ്ഥാനമാക്കി ഔട്ട്പേഷ്യന്റ്, ഇൻപേഷ്യന്റ് ചികിത്സാ സൗകര്യങ്ങളോടെയാണ് ലാബ് പ്രവർത്തിക്കുന്നത്. പൊഡിയാട്രി, പ്ലാസ്റ്റിക് സർജറി വിഭാഗം വിദഗ്ധർ മറ്റ് വിഭാഗങ്ങളിലെ വിദഗ്ധരുമായി ഏകോപിച്ചാണ് പരിശോധനയും ചികിത്സയും നൽകുന്നത്. അവയവങ്ങൾ മുറിച്ചുമാറ്റാതെ സംരക്ഷിക്കുന്നതിന് പുറമേ സുരക്ഷിതമായ കീഹോൾ ഡേ കെയർ പ്രക്രിയകൾ, ഹോം കെയർ സേവനങ്ങൾ, പാദങ്ങളിലെ അണുബാധയ്ക്കും അൾസറിനും ആധുനിക ചികിത്സാ സംവിധാനങ്ങൾ തുടങ്ങിയ സേവനങ്ങളും പൊഡിയാട്രി ലാബിൽ ലഭ്യമാണ്.
    
Read also:വര്‍ണ്ണ വിരുന്നൊരുക്കി മൈ ഫെയര്‍ ലേഡി
     
കൃത്യമായ ഇടവേളകളിൽ ക്ലിനിക്കുകളിലെത്തി പരിശോധന നടത്തുന്നതും പെട്ടെന്ന് ചികിത്സ ആരംഭിക്കുന്നതും വലിയതോതിൽ ഗുണം ചെയ്യുമെന്നും പാദങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയുമെന്നും പൊഡിയാട്രി വിഭാഗം കൺസൾട്ടന്റ് ഡോ. വി അനന്തകൃഷ്ണ ഭട്ട് വ്യക്തമാക്കി.
   
രോഗനിർണയം നടത്തി നേരത്തെ തന്നെ ആൻജിയോപ്ലാസ്റ്റി നടത്തുന്നത് അവയവ നഷ്ടം ഒഴിവാക്കുന്നതിന് സഹായിക്കുമെന്നും ഇതുവഴി രോഗിയുടെ ജീവിത നിലവാരം ഉയർത്താനും ചലന ശേഷി സുഖമാക്കാനും കഴിയുമെന്നും ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റും എമ്പോളൈസേഷൻ സ്പെഷലിസ്റ്റുമായ ഡോ. രോഹിത് പി.വി. നായർ കൂട്ടിച്ചേർത്തു.
    
എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക് സർജറി & പൊഡിയാട്രി വിഭാഗം കൺസൾട്ടന്റ് ഡോ. വി. അനന്തകൃഷ്ണ ഭട്ട്, എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. വി ജയകുമാർ, കൺസൾട്ടന്റ്- എൻഡോക്രൈനോളജി ഡോ. വി.പി വിപിൻ, തുടങ്ങിയവർ പങ്കെടുത്തു.
   
   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

ReadAlso:

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ 30ന്

​അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിക്ക് ചെറായിയിലെ റിസോർട്ടിൽ വെച്ച് പാമ്പ് കടിയേറ്റു

Latest News

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണം: കെ.എസ്.ഇ.ബി

സ്ത്രീകള്‍ക്ക് KSRTC ഫ്രീ സര്‍വ്വീസ് ‘പ്രിയദര്‍ശിനി’: കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും; മാധ്യമ വിലക്ക് കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

കാപ്പ പ്രതിയെ പോലീസ് വെടിയുതിര്‍ത്ത് പിടിച്ചു: സുഗതന്‍ നഗരസഭാ കൗണ്‍സിലര്‍; രാത്രിയില്‍ വന്‍ സംഘര്‍ഷം

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies