വാഷിങ്ടൻ∙ പലസ്തീനിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആവശ്യമായ മാനുഷിക സഹായം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനായി ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യു എസ് കോൺഗ്രസ് അംഗം അമി ബെറ ആവശ്യപ്പെട്ടു.
ഗാസ നഗരവും വടക്കൻ ഗാസയും ഹമാസ് നിയന്ത്രണത്തിലുള്ള മറ്റ് പ്രദേശങ്ങളിൽ നിന്ന് വലിയ തോതിൽ വിച്ഛേദിക്കപ്പെട്ടു. ഇത് ഇസ്രയേൽ ഗ്രൗണ്ട് ഓപ്പറേഷൻസ് കാരണം വടക്കൻ പ്രദേശത്തെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട 300,000 ആളുകൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിന്നതിനുള്ള കാര്യങ്ങളുടെ ഏകോപനം തടസ്സമായി.
ഇസ്രയേലിന് നിലനിൽക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശമുണ്ടെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും, സമാധാനവും അന്തസ്സും ഉള്ള ജീവിതം നയിക്കാൻ അവകാശമുള്ള നിരപരാധികളായ പലസ്തീനികളെ ബുദ്ധിമുട്ടിക്കരുതെന്ന് ബെറ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു