Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിന്റെ വികസനക്കാഴ്ചപ്പാടുകൾ പങ്കുവച്ച് മന്ത്രിമാർ

Web Desk by Web Desk
Nov 6, 2023, 09:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 manappuram

തിരുവനന്തപുരം: കേരളത്തിലെ ഏത് ഗ്രാമത്തിലും നൂതന സാങ്കേതികവിദ്യാ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യാൻ നൈപുണ്യവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ മന്ത്രിമാരായ വി.എൻ വാസവൻ, കെ. കൃഷ്ണൻ കുട്ടി, ഡോ. ആർ. ബിന്ദു തുടങ്ങി‌യവർ പങ്കെടുത്ത പാനൽ ചർച്ചയിൽ അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു ധനമന്ത്രി. 

ലോകവുമായി കേരളത്തിന് വലിയ ബന്ധമാണുള്ളതെന്ന് ധനമന്ത്രി പറഞ്ഞു.  കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മികവ് കൊണ്ടാണ് ലോകത്ത് എവിടെയും പോയി ജോലി ചെയ്യാൻ യുവാക്കൾ പ്രാപ്തരായത്. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഈ യുവാക്കളെ തിരികെ കേരളത്തിലെത്തിക്കാനുള്ള വികസനമാണ് സാധ്യമാക്കേണ്ടത്.  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ആറുവരി ദേശീയപാത, റയിൽവെ വികസനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ കേരളത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങളുടെ ഇടെപടൽ കൊണ്ട് ഏതെങ്കിലും ഒരു പദ്ധതിയിൽ നിന്ന് പിന്തിരിയുന്ന സമീപനം ഈ ഗവൺമെന്റിനില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പ്രഖ്യാപിച്ചത് നടപ്പിലാക്കുകയും നടപ്പിലാക്കാൻ കഴിയുന്നത് മാത്രം പ്രഖ്യാപിക്കുന്നതുമായ ഒരു സർക്കാരാണ് ഇപ്പോഴുള്ളതെന്ന് മോഡറേറ്ററുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. 

ഫയൽ ആദ്യം മടക്കുകയും പിന്നീട് റീഓപ്പൺ ചെയ്ത് കർഷകരുമായി നടത്തിയ ചർച്ചയ്ക്കുശേഷം അവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ വർധിപ്പിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കൂടംകുളമെന്ന് മന്ത്രി വാസവൻ പറഞ്ഞു.  ഇന്ന് 400 മെഗാവാട്ട് വൈദ്യുതി അവിടെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗെയിൽ പദ്ധതി, തീരദേശ ഹൈവേ, കെഫോൺ തുടങ്ങി കേരളത്തിൽ നടപ്പാകില്ലെന്ന് പ്രചാരണം നടത്തിയ പദ്ധതികളെല്ലാം കേരളത്തിൽ വികസന വിസ്മയങ്ങളാവുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. 

ഒരു മേഖലയിൽ മാത്രം കേന്ദ്രീകരിച്ചുള്ള വികസനമല്ല കേരളത്തിൽ നടക്കുന്നത്. ഉല്പാദനം, പശ്ചാത്തല വികസനം, സേവനം തുടങ്ങി എല്ലാ മേഖലയിലും ഊന്നിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്. സഹകരണ മേഖലയിൽ മാത്രം 412 മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോശ്രീ പാലം നിർമ്മിക്കാൻ പണം നൽകിയത് സഹകരണ മേഖലയാണ്. ആതുര സേവന രംഗത്ത് 208 സഹകരണ ആശുപത്രികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഏത് വികസനത്തിനും പ്രധാനം ഊർജ്ജമാണെന്നും മുൻപ് കേരളത്തിൽ ഊർജ്ജോത്പാദനത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. നമുക്ക് ആവശ്യമുള്ളതിന്റെ മുപ്പത് ശതമാനം ഊർജ്ജം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. എന്നാൽ ഈ മേഖലയിൽ വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ ഹരിത ഊർജ്ജം, തോറിയത്തിലൂടെയുള്ള ഊർജോത്പാദനം, ജലസേചനം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് വലിയ സാധ്യതകളുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലസേചനരംഗത്ത് കൂടുതൽ പദ്ധതികൾ കൊണ്ടുവന്നാൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ReadAlso:

കേന്ദ്രത്തിന് തിരിച്ചടി ; പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

സംസ്ഥാനത്ത് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് മികച്ച പരിഗണനയും സ്ഥാനവുമാണ് സർക്കാർ നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മാൻഹോളുകൾ വൃത്തിയാക്കുന്നതിന് ഉൾപ്പടെ ഇന്ന് റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ, വൈജ്ഞാനിക സമൂഹം എന്നീ ലക്ഷ്യങ്ങളിലേക്കുള്ള കേരളത്തിന്റെ യാത്ര മികച്ച രീതിയിൽ അടയാളപ്പെടുത്തുന്നതാണ് ഇത്തരം ഇടപെടലുകൾ. കേരളത്തിലെ യുവാക്കളുടെ നൂതനമായ പല ആശയങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സാധ്യതകൾ നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചർച്ചയിൽ എൻ.പി.  ഉല്ലേഖ് മോഡറേറ്ററായി.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ക്ഷമാപണം നടത്തി മെറ്റ ഉന്നത ഉദ്യോഗസ്ഥന്‍ | Meta apologises for PM’s video removal

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി | loksabha secretariat director found dead at home

ഉത്തര്‍പ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം | uttar-pradesh-student-dies-after-electric-pole-falls-on-her-in-hardoi-district

കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies