Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

‘പകുതി ആകാശം സ്ത്രീകളുടേത്’ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യം വിഷയമാക്കി പാനൽ ചർച്ച നടത്തി

Web Desk by Web Desk
Nov 6, 2023, 05:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘പാർലമെന്ററി രംഗത്ത് സ്ത്രീകളുടെ സംഭാവനയും പങ്കാളിത്തവും’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. മന്ത്രിമാരായ വീണാ ജോർജ്, ജെ. ചിഞ്ചു റാണി, വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി, ജെബി മേത്തർ എം.പി, ഡോ. പ്രിയ കെ. നായർ, അ‌ഡ്വ. വീണ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. പാർലമെന്റിൽ അടുത്തിടെ പാസാക്കിയ വനിതാ സംവരണ ബില്ലിന്റെ സാധുത അടിസ്ഥാനമാക്കി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പാനൽ ചർച്ച ചെയ്തു. 

   
ഭരണരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് മൂന്നു പതിറ്റാണ്ടിലേറെയുള്ള ചരിത്രം പറയാനുണ്ടെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിന്റെ ഗുണഫലം 2024 ലെ തിരഞ്ഞെടുപ്പിൽ ഉണ്ടാകണം. സുപ്രധാന നിയമനിർമാണങ്ങൾക്ക് വനിതകൾ ചുക്കാൻ പിടിച്ച ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. തൊഴിലിടങ്ങളിൽ ഭരണസംവിധാനത്തിൽ ഉൾപ്പെടെ സ്ത്രീകൾ പ്രധാന പദവികളിൽ വരുമ്പോൾ ചുറ്റുമുള്ള സ്ത്രീ സമൂഹം ഒന്നാകെ  ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. 
   
Read also:മണ്ണാർകാട് ക്ലാസ്മുറിയിൽ വിദ്യാർഥിനിക്ക് നേരെ തെരുവുനായ ആക്രമം
    
ആധുനിക കേരളത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ധീര വനിതകളായ ആനി മസ്‌ക്രീൻ, അക്കാമ്മ ചെറിയാൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ ഈയവസരത്തിൽ ഓർക്കുന്നതായി മന്ത്രി ചിഞ്ചുറാണി പറഞ്ഞു. രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒട്ടനവധി സ്ത്രീകൾ ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ പാർലമെന്റിൽ ഉൾപ്പെടെ സ്ത്രീകളെ എത്തിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ബില്ല് പാസായെങ്കിലും പ്രാവർത്തികമാക്കാൻ ധാരാളം വെല്ലുവിളികൾ നിറഞ്ഞ രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
    
മാവോയുടെ ‘പകുതി ആകാശം സ്ത്രീകളുടേത്’ എന്ന വാചകം ഉദ്ധരിച്ചാണ് ജെബി മേത്തർ എം.പി. ചർച്ച ആരംഭിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ അടയാളപ്പെടുത്തിയ അനേകം സ്ത്രീകൾ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ്. ഇന്നും സമ്മേളനങ്ങളിലും യോഗങ്ങളിലും സ്ത്രീകൾക്ക് കസേര പോലും കിട്ടാത്ത അനുഭവങ്ങൾ നിത്യസംഭവങ്ങളാണ്. ഏറെ സസ്പെൻസ് നിറഞ്ഞതായിരുന്നു പാർലമെന്റിലെ വനിതാ സംവരണ ബിൽ അവതരണം. എന്തെങ്കിലും ചെയ്തുവെന്ന് ജനങ്ങളുടെ മുന്നിൽ വരുത്തിത്തീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ജെബി പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ സ്ത്രീകളെ അഭിനന്ദിക്കാൻ സ്ത്രീകൾ തയ്യാറാകുന്നുണ്ടോ എന്നതും ചിന്തിക്കണമെന്ന് അവർ വ്യക്തമാക്കി. 
     
തുല്യത വിഭാവനം ചെയ്യുന്ന ഒരു ഭരണഘടനയാണ് നമ്മുടേതെന്ന് പി. സതീദേവി പറഞ്ഞു. അതേസമയം നമ്മുടെ നിയമസഭയിൽ സ്ത്രീകളുടെ എണ്ണം 10 ശതമാനം പോലുമില്ല എന്നത് നിരാശാജനകമാണ്. വരുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബിൽ. ഇത്തരം നിയമങ്ങൾ നടപ്പിലാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണ സംവിധാനമാണ് ഇന്ന് ആവശ്യം. പൊതുബോധ നിർമിതിയിൽ പരിവർത്തനം കൊണ്ടുവരാനും സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകൾ മാറ്റാനും ശ്രമങ്ങൾ ഉണ്ടാകണം. സ്ത്രീകളിൽ അന്തർലീനമായ കഴിവുകൾ നാടിന്റെ വികസനത്തിന് കാരണമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തണമെന്നും പി. സതീദേവി പറഞ്ഞു.
   
Read also:കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആർ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള കെഎസ്.യു മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്
    
തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് സമാഹരിക്കാനുള്ള അടവ് മാത്രമാണ് വനിതാ സംവരണ ബില്ലെന്ന് അ‌ഡ്വ. വീണ എസ്. നായർ അഭിപ്രായപ്പെട്ടു. സാവിത്രി ലക്ഷ്മണൻ‍, കെ.ആർ. ഗൗരിയമ്മ എന്നീ വനിതാ നേതാക്കൾ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് അവർ സംസാരിച്ചു. 
    
സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ പൊതുബോധത്തിന്റെ കാഴ്ചപ്പാടുകളിൽ സ്വാഭാവിക പരിവർത്തനം ഉണ്ടാകുന്നത് വരെ സംവരണം ആവശ്യമാണെന്ന് ഡോ. പ്രിയ കെ. നായർ പറഞ്ഞു. ലിംഗനീതിയോട് വിരക്തിയുള്ള പൊതുബോധമാണ് നമ്മുടേത്. വിദ്യാഭ്യാസ തലത്തിൽ തന്നെ ഈ വിഷയം അഭിസംബോധന ചെയ്യപ്പെടണം. നമ്മുടെ കുട്ടികൾ ഇന്നും യുദ്ധത്തിന്റെയും പുരുഷൻമാരുടെയും ചരിത്രം മാത്രമാണ് പഠിക്കുന്നത്. ഭൂരിപക്ഷമായിട്ടും ന്യൂനപക്ഷം അനുഭവിക്കുന്ന എല്ലാ അനീതികളും സ്ത്രീകൾ അനുഭവിക്കുന്നുണ്ടെന്ന് പ്രിയ കെ. നായർ വ്യക്തമാക്കി.
     
    
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Latest News

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies