Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കാലാതീതമായ പാരമ്പര്യത്തെ പ്രതിഫലിക്കുന്ന ധരോഹര്‍ ആഭരണ ശേഖരവുമായി തനിഷ്ക് |Tanishq ‘DHAROHAR’ COLLECTION launch

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2023, 10:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: ഇന്ത്യയിലെ പ്രീമിയര്‍ ജുവല്ലറി ബ്രാന്‍ഡായ തനിഷ്ക് ദീപാവലി ആഘോഷങ്ങള്‍ക്കായി ധരോഹര്‍ ആഭരണ ശേഖരം വിപണിയിലവതരിപ്പിച്ചു. പരമ്പരാഗത കരവിരുതിന്‍റെ കാലാതീതമായ ചാരുതയ്ക്ക് തനിഷ്ക് ഹൃദയത്തില്‍ നിന്ന്  സമര്‍പ്പിക്കുന്ന ആദരവാണ് ധരോഹര്‍ ആഭരണ ശേഖരം.

 

ധരോഹര്‍ ശേഖരത്തില്‍ പാരമ്പര്യത്തെ ആധുനീകതയുടെ സ്പര്‍ശവുമായി സംയോജിപ്പിക്കുകയാണ്. സവിശേഷമായ ഡിസൈനുകളും ആകര്‍ഷകമായ കലാവിരുതും ഉയര്‍ത്തിക്കാട്ടി നമ്മുടെ മഹത്തായ പാരമ്പര്യത്തിന്‍റെ മൂല്യത്തെ അതില്‍ സംരക്ഷിച്ചിരിക്കുകയാണ്. പ്ലെയിന്‍ ഗോള്‍ഡ്, വിന്‍റേജ്, കുന്ദന്‍ തുടങ്ങിയ ജുവല്ലറി ഡിസൈനുകളുടെ വിപുലമായ ശേഖരമാണിതിലുള്ളത്. വനിതകള്‍ക്ക് ആദരവു നല്‍കുന്നതാണ് ഇതിലെ ഓരോ ആഭരണവും.

കാലാതീതമായ പാരമ്പര്യത്തെ പ്രതിഫലിക്കുന്ന ധരോഹര്‍ ആഭരണ ശേഖരവുമായി തനിഷ്ക്

 

കലാകാരന്‍മാരുടെ അതുല്യമായ വിരുത് ധരോഹര്‍ ശേഖരത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെടുകയാണ്. സങ്കീര്‍ണമായ ചന്ദക് വര്‍ക് മുതല്‍ അപൂര്‍വ്വമായ ബദ്റൂം സാങ്കേതികവിദ്യയും ആകര്‍ഷകമായ റാസ്റവയും  വരെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഓരോ ആഭരണത്തിലും ദര്‍ശിക്കാം. ഈ ശേഖരത്തിലെ എടുത്തു പറയേണ്ടവയാണ് തപ്പാ വര്‍ക്ക് കൊണ്ടലങ്കരിച്ച ചോക്കര്‍ നെക്ലസ് സെറ്റ്, സങ്കീര്‍ണമായ ഫില്‍ഗ്രീ വര്‍ക്കുമായുള്ള റീഗല്‍ നെക്ലസ്, കുന്ദന്‍ ഇന്‍ലേ വര്‍ക്കുമായുള്ള ക്ലാസിക് സെറ്റ്, ബദ്റൂംപാറ്റേണിലുള്ള ടര്‍ക്കോയ്സ് സെറ്റ് തുടങ്ങിയവ. കൂടാതെ മറ്റ് അനേകം നെക്ലസ് സെറ്റുകള്‍, വളകള്‍, ബ്രെയ്സ്ലെറ്റുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്. 

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

 കാലാതീതമായ പാരമ്പര്യത്തെ പ്രതിഫലിക്കുന്ന ധരോഹര്‍ ആഭരണ ശേഖരവുമായി തനിഷ്ക്

ദീപാവലിക്ക് തനിഷ്കിന്‍റെ ധരോഹര്‍ ശേഖരം അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആവേശമുണ്ടെന്ന് ടൈറ്റണ്‍ കമ്പനി ചീഫ് ഡിസൈന്‍ ഓഫിസര്‍ രേവതി കാന്ത് പറഞ്ഞു. നമ്മുടെ പാരമ്പര്യത്തേയും സാംസ്ക്കാരിക പൗരാണികതയേയും ആഘോഷിക്കുന്ന ഹൃദയത്തെ സ്പര്‍ശിക്കുന്ന ആഘോഷമാണിത്. തന്‍റെ വേരുകള്‍ കാത്തു സൂക്ഷിക്കുന്ന ആധുനീക വനിതയ്ക്കായി പ്രത്യേകമായി കടഞ്ഞെടുത്തതാണ് ധരോഹര്‍ ശേഖരം. തങ്ങളുടെ കലാകാരന്‍മാര്‍ അതീവ ശ്രദ്ധയോടെ നിര്‍മിച്ചവയാണ് ഇതിലെ ഓരോ ആഭരണവും. തലമുറകളായുള്ള നമ്മുടെ പാരമ്പര്യത്തിന് നല്‍കുന്ന ഹൃദയ സ്പര്‍ശിയായ ആദരവാണ് ധരോഹര്‍ ശേഖരം എന്നും രേവതി കാന്ത് പറഞ്ഞു.

 

പഴമയും പുതുമയും തമ്മിലുള്ള സുന്ദരമായ ബന്ധത്തെയാണതിലൂടെ ധരോഹര്‍ ശേഖരത്തിലൂടെ നെയ്തെടുക്കുന്നത്. തലമുറകള്‍ക്ക് ഗൃഹാതുരത്വത്തിന്‍റേയും പൗരാണികതയുടേയും പ്രതീതി ലഭ്യമാക്കുകയും ചെയ്യുന്നു. ധാരോഹര്‍ എന്നത് വെറുമൊരു ആഭരണ ശേഖരം മാത്രമല്ല. തലമുറകളിലൂടെ പകര്‍ന്നു നല്‍കപ്പെട്ട ഓര്‍മകളുടെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണത്. ധരോഹറിലൂടെ പഴയ കഥകളുടെ പുതിയ അധ്യായമാണ് തനിഷ്ക് അവതരിപ്പിക്കുന്നത്.

Tanishq ‘DHAROHAR’ COLLECTION launch 
 

 

 

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies