ഹൂസ്റ്റൺ ∙ പുറമറ്റം കണ്ണേത്ത് കെ ഇ ഈപ്പൻ (88) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കെ ഈപ്പൻ. മക്കൾ: പ്രീതി വർഗീസ്, ജോ ഈപ്പൻ (ഹൂസ്റ്റൺ) മരുമക്കൾ: മോൻസി വർഗ്ഗീസ്, മിനി ഈപ്പൻ (ഹൂസ്റ്റൺ) കൊച്ചുമക്കൾ: സ്റ്റാൻലി, ആഷ്ലി, ഫെയ്ത്ത്, കാലേബ്. സഹോദരങ്ങൾ: അമ്മിണി, കുഞ്ഞുമോൻ, ചിന്നമ്മ, സാറാമ്മ, പൊടിയമ്മ, കുഞ്ഞുകുഞ്ഞമ്മ, (എല്ലാവരും യു എസ് എ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു