Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മലയാളം ഹാസ്യമേഖലയ്ക്ക് ഇനി പുതിയ മുഖം: ട്രൂലി മലയാളിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ

Web Desk by Web Desk
Nov 1, 2023, 06:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

സൈജു കുറുപ്പിനെ നായകനാക്കി പി.എസ് അർജുൻ സംവിധാനം ചെയ്യുന്ന “സാക്ഷികൾ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലമുകളിൽ ആനന്ദ മുഹൂർത്തങ്ങളിലൂടെ രണ്ടു പെൺകുട്ടികൾ “തുടക്കം” പുതിയ പോസ്റ്റർ

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

Manappuram ad

കൊച്ചി: ട്രെൻഡിനൊപ്പം നീങ്ങുന്ന മലയാളി പ്രേക്ഷകർക്കിടയിലേക്ക് ഹാസ്യമേഖലയുടെ വേറിട്ട ശൈലിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ എത്തുന്നു. മലയാളത്തിലെ ആദ്യ സ്വതന്ത്ര സ്റ്റാന്‍ഡപ് കോമഡി ഷോയായ ‘ട്രൂലി മലയാളി’ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് “ശബരീഷ് നാരായണൻ” എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും. നൂറോളമുള്ള വിജയകരമായ ലൈവ് ഷോകള്‍ക്കു ശേഷമാണ് സ്വതന്ത്ര കൊമേഡിയന്‍ ശബരീഷ് തന്റെ ഷോ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നത്. കേരളത്തിലെ ഹാസ്യ പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത ഏറിവരുന്ന സ്റ്റാന്‍ഡപ്പ് കോമഡി രംഗത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ ശബരീഷ് സൗജന്യമായാണ് ട്രൂലി മലയാളി ഷോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത്.

 

Bn
  
സ്റ്റാൻഡ് അപ്പ് ശബരി എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷ് നാരായണൻ തന്റെ കരിയറിന്റെ ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ടെഡ് എക്സ് സ്‍പീക്കർ, കേരളത്തിലും വിദേശത്തുമായി നിരവധി ഷോകൾ എന്നീ ടാഗുകളോടെ ഹാസ്യപ്രേമികൾക്കിടയിൽ സ്വന്തമായൊരിടം കണ്ടെത്തിയ സ്റ്റാൻഡ് അപ്പ് ശബരിയുടെ ട്രൂലി മലയാളിയിലേക്കും പ്രേക്ഷകരുടെ പ്രതീക്ഷ വലുതാണ്. ജനപ്രിയ മലയാളം ഹാസ്യ പരിപാടിയായ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുത്ത ശബരീഷ് മിനിറ്റുകളുടെ പെർഫോമൻസിനുള്ളിൽ വിധികർത്താക്കളെയൊക്കെ കുപ്പിയിലാക്കി ബമ്പറുമടിച്ചാണ് തിരികെ പോയത്.
 
തന്റെ സ്വതസിദ്ധമായ നർമശൈലിയിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ശബരിയുടെ ഷോകൾക്ക് ആരാധകർ ഏറെയാണ്. പൊറോട്ടയ്‌ക്കും ബീഫിനും അപ്പുറം ലാലേട്ടനും മമ്മൂക്കയ്ക്കും അപ്പുറം മലയാളി സമൂഹത്തെ അടുത്തറിഞ്ഞ് നർമത്തിന്റെ മേമ്പൊടിയിൽ ശബരി മുൻപോട്ടു വെയ്ക്കുന്ന ആശയങ്ങളുടെ ഗ്രാവിറ്റി വളരെ വലുതാണ്. മലയാളം സ്റ്റാൻഡ്അപ്പ് കോമഡിയുടെ ചരിത്രത്തിൽ ആദ്യത്തേതാകുന്ന ഒരു സ്റ്റാൻഡ്‌അപ്പ് കോമഡി സ്‌പെഷ്യൽ നിർമ്മിക്കുന്നതിനായി ശബരി നൽകിയ പരിശ്രമത്തിനു നാളുകളുടെ കഥ പറയാനുണ്ട്. തന്റെ സ്വന്തം കഴിവിലുള്ള ആത്മവിശ്വാസത്തിൽ സമയവും സാമ്പത്തികവും നീക്കി വെച്ച് മലയാളം കൊണ്ടെന്റ് ക്രിയേറ്റേഴ്സിനോടുള്ള ഒടിടി പ്ലാറ്റുഫോമുകൾക്കുള്ള മറുപടിയുമാണ് ട്രൂലി മലയാളി സൗജന്യമായി തന്റെ സ്വന്തം യുട്യൂബ് ചാനലായ “ശബരീഷ് നാരായണനിലൂടെ” പ്രേക്ഷകരിലേക്കെത്തുന്നത്.
“വാച്ച് ആൻഡ് പേ വാട്ട് എവർ യു ഫീൽ ലൈക്” സമ്പ്രദായം മലയാളികൾക്കിടയിലേക്ക് എത്തിക്കുന്നു എന്ന പ്രത്യേകത കൂടി സ്റ്റാൻഡ് ശബരിയുടെ ട്രൂലി മലയാളി ഷോയ്ക്കുണ്ട്. ഷോ കണ്ടതിനു ശേഷം ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ച് ഇഷ്ടമുള്ള തുക വീഡിയോയ്ക്ക് താഴെയുള്ള ലിങ്കിലൂടെ പ്രേക്ഷകർക്ക് നൽകാം. ഇനി സൗജന്യമായി മതിയെങ്കിൽ അങ്ങനെയും. ഇതോടെ, തന്റെ ആരാധകർക്കിടയിൽ ശക്തമായ കൂട്ടായ്മയും സൗഹൃദവും സൃഷ്ടിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു. സ്റ്റാൻഡ്-അപ്പ് കോമഡിയുടെ പുതിയ തലങ്ങൾ ആസ്വദിക്കാനും ശബരിയുടെ യാത്രയെ പിന്തുണയ്ക്കാനും കാഴ്ചക്കാർക്ക് ഇത് മികച്ച അവസരമാണ്.
 
ട്രെയിലർ കാണാം:https://youtu.be/qQzYcA7n3H0?si=1gfMalPIi_XQCv86
 
 
 
 
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു

ഗ്രാമീണ സംരംഭകർക്ക് പുതുവഴിയൊരുക്കിയ ഗ്രാമോദയ ലോഞ്ചിന് ഗംഭീരവിജയം. സംരംഭക പങ്കാളിത്തം ശ്രദ്ദേയമായി

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies