Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ശ്രീലങ്കയെ തകര്‍ത്തു; അഫ്‌ഗാന് ഏഴ് വിക്കറ്റ് വിജയം

Web Desk by Web Desk
Oct 30, 2023, 11:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

manappuram
പുനെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ അഫ്‌ഗാനിസ്‌ഥാന്‌ മൂന്നാം ജയം. മുന്‍ ചാമ്ബ്യന്‍ ശ്രീലങ്കയെ ഏഴ്‌ വിക്കറ്റിനാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. 

ടോസ്‌ നേടിയ്‌ അഫ്‌ഗാന്‍ നായകന്‍ ഹസ്‌മത്തുള്ള ഷാഹിദി ലങ്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. നാല്‌ വിക്കറ്റുമായി ഫസല്‍ഹഖ്‌ ഫറൂഖി അഫ്‌ഗാനായി ബൗളിങ്ങില്‍ തിളങ്ങി. മുജീബ്‌ ഉര്‍ റഹ്‌മാന്‍ രണ്ട്‌ വിക്കറ്റെടുത്തു. ചെറിയ ചെറിയ കൂട്ടുകെട്ടുകളാണ്‌ ലങ്കയെ 241 ലെത്തിച്ചത്‌.

ലങ്കയ്‌ക്ക് ഓപ്പണര്‍ ദിമുത്‌ കരുണരത്‌നയെ (15) ആറാം ഓവറില്‍ ഫസല്‍ഹഖ്‌ വിക്കറ്റിനു മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ പാതും നിസങ്കയും (60 പന്തില്‍ 46) നായകന്‍ കുശല്‍ മെന്‍ഡിസും (50 പന്തില്‍ 39) ഉറച്ചുനിന്നതോടെ ലങ്ക മുന്നോട്ടായി. നിസങ്കയെ മടക്കി ഒമര്‍സായി കൂട്ടുകെട്ട്‌ പൊളിച്ചു. മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയെ (40 പന്തില്‍ 36) കൂട്ടുപിടിച്ച്‌ മെന്‍ഡിസ്‌ 50 റണ്‍ ചേര്‍ത്തു. പിന്നാലെ മെന്‍ഡിസ്‌ മടങ്ങി. സദീര 30-ാം ഓവറില്‍ പുറത്തായി. മുജീബ്‌ സദീരയെ വിക്കറ്റിനു മുന്നില്‍ കുടുക്കി.

അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ്‌ പുറത്തെടുത്ത എയ്‌ഞ്ചലോ മാത്യൂസിന്റെയും (26 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 23) മഹീഷ്‌ തീക്ഷണയുടെയും (31 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറമടക്കം 29) മികവാണ്‌ ലങ്കന്‍ സ്‌കോര്‍ 200 കടത്തിയത്‌. ചരിത അസാലങ്ക (22), ധനഞ്‌ജയ ഡിസില്‍വ (14), ദുഷ്‌മന്ത ചാമീര (ഒന്ന്‌), കസുന്‍ രജിത (അഞ്ച്‌്) എന്നിവര്‍ നിരാശപ്പെടുത്തി. അഫ്‌ഗാന്‌ വേണ്ടി അസ്‌മത്തുള്ള ഒമര്‍സായ്‌, റാഷിദ്‌ ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസ് പൂജ്യത്തിന് പുറത്തായി. ഇതിന് ശേഷം മികച്ച ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ ബാട്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. റഹ്മത് ഷാ 62 റണ്‍സ് നേടി. ഹസ്മത്തുള്ള ഷഹീദി 58 റണ്‍സും അസ്മത്തുള്ള ഒമര്‍സായി 73 റണ്‍സുമെടുത്തു.

ReadAlso:

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

രണ്ടാം വിക്കറ്റില്‍ റഹ്മത് ഷാ ഇബ്രാഹിം സദ്രാന്‍ കൂട്ടുകെട്ട് 73 റണ്‍സെടുത്തു. സദ്രാന്‍ 39 റണ്‍സ് നേടി പുറത്തായി. മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് റഹ്മത് ഷാ -ഹസ്മത്തുള്ള ഷഹീദി കൂട്ടുകെട്ട് നേടിയപ്പോള്‍ നിര്‍ണായകമായ 111 റണ്‍സ് പരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഷദീഹി – ഒമര്‍സായി എന്നിവരുടേത്.

ഈ വിജയത്തോടെ ശ്രീലങ്കയെയും പാകിസ്ഥാനെയും പിന്തള്ളി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് ഒരാൾ 62.98 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, കൊടുത്തത് സൈബർ തട്ടിപ്പ് പണം!

വിഡിയോ കോൾ വിളിച്ചശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു | Keralam bill passed in rajya sabha

Abhijeet Dipke

‘ജന്തർ മന്തർ സീസൺ 2’ ഉടൻ; പുതിയ നീക്കവുമായി അഭിജീത് ദിപ്കെ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം | Center Government refer FCRA Amendment Bill to JPC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies