കൊച്ചി: രാജ്യ വ്യാപകമായ റീട്ടയില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും ലയിക്കുന്നു. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓരോ രണ്ടായിരം ഓഹരികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 579 ഓഹരികള്‍ ലഭിക്കുന്ന രീതിയിലാണ് ലയനം. ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം