കൊച്ചി: വന്‍ തോതില്‍ ഐഒടി സ്വീകരിക്കപ്പെടുന്ന വ്യവസായ വിപ്ലവും 4.0-ന്റെ മുന്‍ നിരയിലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നിലനില്‍ക്കുന്നത്. വിവിധ മേഖലകളിലുള്ള വ്യവസായങ്ങള്‍ വന്‍ തോതില്‍ ഐഒടി രീതികള്‍ സ്വീകരിച്ചു വരുന്നു. നാസ്‌കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഐഒടി വിപണി 2025-ഓടെ 15 ബില്യണ്‍ ഡോളറിലെത്തും. പക്ഷേ, വിവിധ ശൃംഖലകളില്‍ സ്വീകരിക്കപ്പെടുന്നത്, വീദൂര ഉപകരണ കോണ്‍ഫിഗറേഷന്‍ തുടങ്ങിയ പ്രവര്‍ത്തന വെല്ലുവിളികളും ഇതിനായുള്ള സംവിധാനങ്ങളുടെ വെല്ലുവിളികളും ബിസിനസ് വന്‍ തോതില്‍ വളരുന്നതിനു തടസമാണ്. ഈ ആശങ്ക പരിഹരിക്കാനാവും വിധം ഐഒടി ഉപകരണങ്ങളുടെ ഇന്റര്‍ ഓപറേറ്റബിലിറ്റിക്കായി വണ്‍ എം2എം ദേശീയ ഐഒടി നിലവാരമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഐഒടി മേഖലയിലെ മുന്‍നിരക്കാരും രാജ്യത്ത് ഐഒടി സ്വീകരിക്കപ്പെടുന്നത് ഉത്തേജിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ യജ്ഞത്തിലെ പങ്കാളിയും എന്ന നിലയില്‍ മുന്‍നിര ടെലകോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലെമാറ്റിക്‌സുമായി (സി-ഡോട്ട്) പങ്കാളിത്തമുണ്ടാക്കി ഐഒടി ഉപകരണങ്ങളുടെ ഇന്റര്‍ ഓപറേറ്റബിലിറ്റിക്കായുള്ള ഏകീകൃത മാനദണ്ഡം സൃഷ്ടിക്കാനുള്ള പൊതു ലക്ഷ്യം പ്രോല്‍സാഹിപ്പിക്കാനുള്ള ഇത്തരത്തിലെ ആദ്യത്തെ ലാബ് അവതരിപ്പിക്കുകയാണ്. 2022 ഡിസംബറില്‍ ഇതു സ്ഥാപിക്കപ്പെട്ട ശേഷം ഓട്ടോമൊബൈല്‍, യൂട്ടിലിറ്റി, ബാങ്കിങ് ധനകാര്യ സേവന വ്യവസായം, ലോജിസ്റ്റിക് തുടങ്ങി നിരവധി മേഖലകളിലായി 50-ല്‍ ഏറെ ഉപകരണങ്ങള്‍ പരിശോധിച്ചു. ഐഒടി സേവന രൂപകല്‍പനയ്ക്കായി ബിഐഎസ് നിര്‍ദ്ദേശിച്ചിട്ടുള്ള ദേശീയ നിലവാരമായ വണ്‍ എം2എം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഈ ലാബ് എം2എം നിലവാരങ്ങളും പരിശോധിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഉപകരണത്തിന്റെ നെറ്റ് വര്‍ക്ക് പ്രകടനം മാത്രമല്ല, ഇന്റര്‍ ഓപറേറ്റബിലിറ്റി സൗകര്യം കൂടി ഈ ഐഒടി ലാബ് പരിശോധിക്കുന്നുണ്ട്.
വോഡഫോണ്‍ ഐഡിയയുടെ സംരംഭങ്ങള്‍ക്കുള്ള വിഭാഗമായ വി ബിസിനസില്‍ നിന്നുള്ള ഒരു സേവനം എന്ന നിലയിലെ ഈ ലാബ് നെറ്റ്‌വര്‍ക്ക് ആന്റ് ഫങ്ഷണല്‍ പരിശോധന, ഫീല്‍ഡ് പരിശോധന, ആപ്ലിക്കേഷന്‍ പരിശോധന, കൂടിച്ചേര്‍ന്നുള്ള
പ്രവര്‍ത്തന പരിശോധന, വണ്‍ എം2എം പരിശോധന തുടങ്ങിയവ അടക്കം 175-ല്‍ ഏറെ സാഹചര്യങ്ങളിലെ പരിശോധനകള്‍ക്ക് പര്യപ്തമായവയാണ്. എഎംഐ, കണക്ടഡ് കാര്‍, പിഒഎസ്, വിടിഎസ് തുടങ്ങി വിവിധ വ്യവസായങ്ങളിലായുള്ള 30-ല്‍ പരം ഉപകരണ ഉപയോഗങ്ങളും ഇവിടെ പരിശോധിക്കാനാവും. ഉപകരണങ്ങള്‍, മോഡ്യൂളുകള്‍, സിമ്മുകള്‍, ആപ്ലിക്കേഷന്‍, ഫിംവെയര്‍ തുടങ്ങി വിപുലമായ ഇക്കോസിസ്റ്റം ഘടകങ്ങളും പരിശോധിക്കാന്‍ ഈ ലാബിനു സംവിധാനമുണ്ട്.
തടസങ്ങളില്ലാത്ത ഐഒടി അനുഭവങ്ങള്‍ ഉറപ്പാക്കാനുള്ള ഐഒടി സംയോജകരായി ഈ ലാബ് വര്‍ത്തിക്കും. ഉപകരണ ഘടകങ്ങള്‍ രൂപകല്‍പന ചെയ്യുന്നവരുമായി സഹകരിച്ച് ബഗ്ഗുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും ഈ വി സിഡോട്ട് ലാബ് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതു വരെ ഈ ലാബ് അഞ്ച് ഉപകരണങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് റെഡി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 5 ജി, എന്‍ബിഐഒടി ഉപകരണങ്ങളും ഈ വി സി ഡോട്ട് ലാബ് പരിശോധിക്കുന്നുണ്ട്.
ഐഒടി മേഖലയിലെ നേതൃസ്ഥാനത്തുള്ള വി വിവിധ വ്യവസായങ്ങളില്‍ അതിന്റെ ഉപയോഗം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വി ഐഒടി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് വി ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നേവാട്ടിയ പറഞ്ഞു.
ഐഒടി ഉപകരണങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും പരിശോധനയും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന രംഗത്തെ വന്‍ കുതിച്ചു ചാട്ടമാണ് വി സി ഡോട്ട് ഐഒടി ലാബ് എന്ന് സി-ഡോട്ട് സിഇഒ ഡോ. രാജ്കുമാര്‍ ഉപാധ്യായ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം