Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വണ്ണം കുറയ്ക്കാൻ 5 സിംപിൾ ടിപ്സ്

Web Desk by Web Desk
Oct 27, 2023, 09:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

അമിതഭാരം നിങ്ങൾക്കൊരു പ്രശ്‌നമാണോ? ഇതു നിങ്ങൾക്കു സഹായകമാകും.വണ്ണം കുറയ്‌ക്കാം, ചെറിയ ചില ക്രമീകരണ ത്തിലൂടെ. ഇതാ അഞ്ചു വഴികൾ. പഞ്ചസാര, എണ്ണ, തേങ്ങ എന്നിവ മാത്രമാണ് നിയന്ത്രണ രേഖയിൽ വച്ചിരിക്കുന്നത്. കുറയുന്ന ശരീരഭാരത്തിന് ആനുപാതിക മായി പ്രമേഹം, രക്‌താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയുക യാണ് എന്ന വൻനേട്ടവുമുണ്ട്.

  

  • നാലു ചായ മൂന്നാക്കുക, അതിൽ ഒരെണ്ണം പഞ്ചസാരയില്ലാതെ കുടിക്കുക. ഈയൊരു വർഷംകൊണ്ട് ഒൻപതു കിലോ കുറയ്‌ക്കാം. (മുടങ്ങാതെ എല്ലാ ദിവസവും നാലു ചായ വീതം കുടിക്കുന്നവർ ക്കാണ് ഈ കണക്ക് കൃത്യമായി ബാധകമാവുക. 100 മി.ലി. പാലും ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും അടങ്ങിയ ഒരു ഗ്ലാസ് ചായയിൽ 120 കലോറി ഉണ്ട് എന്നതിനെ അടിസ്‌ഥാന മാക്കിയാണ് ഈ കണക്ക്).
  • ദിവസവും വൈകിട്ട് ചായയ്‌ക്കൊപ്പം രണ്ടു വട, അല്ലെങ്കിൽ രണ്ട് ഏത്തയ്‌ക്കാ അപ്പം, അല്ലെങ്കിൽ രണ്ടു ബജി കഴിക്കുന്ന ശീലമു ണ്ടെങ്കിൽ അത് ഇന്നുതന്നെ നിർത്തുക. പകരം രണ്ടു ചെറുപഴം കഴിക്കുക. ഒരു മാസം കൊണ്ട് ചുരുങ്ങിയത് ഒന്നര കിലോഗ്രാം ഭാരം കുറയ്‌ക്കാം (രണ്ടു വടയിലും കൂടി 500 കലോറി ഉള്ളപ്പോൾ രണ്ടു ചെറുപഴത്തിലും കൂടി 100 കലോറി മാത്രം. അപ്പോൾ ഒരു ദിവസം 400 കലോറി ലാഭിക്കുന്നു. ഒരു മാസം 12,000 കലോറി.7000 കലോറി ഒരു കിലോഗ്രാമിനു തുല്യമാണ്).
  • ഊണിനു ശേഷം മധുരപലഹാരത്തിനു പകരം ഒരു ചെറുപഴം.ഭക്ഷണം കഴിഞ്ഞാൽ മധുരപലഹാര ങ്ങളെന്തെങ്കിലും കഴിക്കുക പലരുടെയും ദൗർബല്യമാണ്. ഒരു ലഡുവിൽ 350-400 കലോറി, ഒരു ജിലേബിയിൽ 600 കലോറി, ഒരു കഷണം കേക്കിൽ 280 കലോറി വീതം അടങ്ങിയിരിക്കുന്നു. അതിനു പകരം ഒരു ചെറുപഴമാണു (50 കലോറി) കഴിക്കുന്നതെങ്കിൽ അതുവഴി മാത്രം ദിവസം വലിയൊരളവു കലോറി കുറയ്‌ക്കാം.
  • ദിവസവും ഒരു കഷണം വറുത്ത മീൻ പതിവായി കഴിക്കുന്നവർ അത് ആഴ്‌ചയിലൊരിക്കലാക്കി കുറച്ചാൽ അതുവഴി ഒരു മാസം മുക്കാൽ കിലോഗ്രാം ഭാരം കുറയ്‌ക്കാം. ഒരു കഷണം വറുത്ത മീനിൽ 220 കലോറി (75 ഗ്രാം മീൻ, 15 ഗ്രാം എണ്ണ എന്നു കണക്കാക്കി) ഉണ്ട്. ഒരാഴ്‌ചയാകുമ്പോൾ 1540 കലോറി. വറുത്ത മീൻ ആഴ്‌ചയിൽ ഒന്നായി കുറയ്‌ക്കുമ്പോൾ 1320 കലോറി ലാഭിക്കുന്നു. ഒരു മാസമാകുമ്പോൾ 5280 കലോറി. അതായത് ഏതാണ്ട് മുക്കാൽ കിലോ.
  • നാലു പേരുള്ള ഒരു വീട്ടിൽ മാസം നാലു ലിറ്റർ പാചക എണ്ണ ഉപയോ ഗിക്കുന്നു എന്നിരിക്കട്ടെ. ഇതു രണ്ടു ലിറ്ററായി കുറച്ചാൽ ഓരോരുത്തർക്കും ചുരുങ്ങിയത് അര കിലോഗ്രാം വീതം ഭാരം കുറയ്‌ക്കാനാകും. കാരണം ഒരു ലിറ്റർ പാചക എണ്ണയിൽ 9000 കലോറിയുണ്ട്. അതേ പോലെ തന്നെ നാലംഗ ങ്ങളുള്ള ഒരു വീട്ടിൽ ഒരു മാസം മുപ്പതോ, അതിലധികമോ തേങ്ങ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് 20 ആയി കുറയ്‌ക്കുക.
കടപ്പാട് : വികാസ്‌പീഡിയ 
 
 
 
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies