കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയവരുടെ എണ്ണം പത്തായി. രണ്ടുപേർ കൂടി സൺറൈസ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സ തേടിയവരിൽ നാലുപേർ ഇൻഫോപാർക്ക് ജീവനക്കാരാണ്.
Read also:ജെഡിഎസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍; തുടര്‍നടപടികൾ നിർണായകം
ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പാലാ ചെമ്പിളാവ് സ്വദേശി രാഹുൽ ഡി.നായരാണ് മരിച്ചത്. എന്നാൽ, രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ രാഹുലിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം