ഡൽഹി: പ്രിയങ്ക ഗാന്ധിക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ വർഗീയ പരാമർശങ്ങളുള്ള പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ ഇരുവർക്കും നോട്ടീസ് അയച്ചത്. പരാതികളിൽ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കുകയാണ്.ഛത്തീസ്ഗഡിൽ പ്രചാരണത്തിനിടെ, മതപരിവർത്തനം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെയും ശർമ്മ ആക്രമിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം