Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

രാജസ്ഥാനിലെ ഭരത്പൂരിൽ ഭൂമി തർക്കത്തിന്റെ പേരിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊന്നു; വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു

Web Desk by Web Desk
Oct 25, 2023, 02:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

manappuram

ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത  സംഭവത്തിൽ, രണ്ട് കൂട്ടർ തമ്മിലുള്ള ഭൂമി തർക്കത്തെ തുടർന്ന് യുവാവിനെ ട്രാക്ടർ ഉപയോഗിച്ച്  ചതച്ച് കൊന്നതായി റിപ്പോർട്ട്.  സംഭവത്തിന്റെ വീഡിയോ  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനങ്ങൾക്കിടയിൽ രോഷം പടരുകയാണ്. ഭരത്പൂർ ജില്ലയിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.

ബയാനയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അദ്ദ ഗ്രാമത്തിലെ ബഹാദൂറിന്റെയും അടാർ സിംഗ് ഗുർജറിന്റെയും കുടുംബങ്ങൾ തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിൽക്കുന്നുണ്ടെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. നാല് ദിവസം മുമ്പ് സദർ പോലീസ് സ്‌റ്റേഷനിൽ ഇരുവിഭാഗവും പരസ്പരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.എന്നാൽ ബുധനാഴ്ച രാവിലെ ഭൂമി തർക്കത്തിൽ ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടി.

Warning: Disturbing video.

जमीन विवाद में 11 बार ट्रैक्टर चढ़ा-चढ़ा कर हत्या।
राजस्थान में “माफियाओं” का राज चल रहा है,जहाँ कानून व्यवस्था पूरे तरीके से ध्वस्थ हो चुका।
राक्षसों से भी बत्तर ये वीडियो राजस्थान के भरतपुर का है।#viralvideo#Rajasthan pic.twitter.com/808CJLA19h

— Saurabh Thakur (@Saurabh737475) October 25, 2023

 

ബഹദൂർ സിംഗിന്റെ കുടുംബം ട്രാക്ടറുമായാണ് തർക്കഭൂമിയിൽ എത്തിയതെന്ന്  പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. അടാർ സിംഗ് ഗുർജറിന്റെ ഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും സ്ഥലത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമി കയ്യേറ്റത്തിനെതിരെ അടാർ സിംഗ് ഭാഗത്ത് നിന്നുള്ള ഒരു യുവാവ് നിലത്ത് കിടന്നു പ്രതിക്ഷേധിച്ചപ്പോൾ , ട്രാക്ടർ ഓടിച്ചിരുന്ന കുറ്റാരോപിതനായ യുവാവ് നിർപത്തിൻ്റെ ദേഹത്ത്ട്രാ ക്ടർ ഇടിക്കുകയും നിർപത് മരിക്കുന്നതുവരെ യുവാവിന്റെ മേൽ ട്രാക്ടർ വീണ്ടും വീണ്ടും ഓടിക്കുകയും ചെയ്തുവെന്നാണ് ദൃസ്സാക്ഷി മൊഴി. 

read also:മധ്യപ്രദേശില്‍ പ്രതിക്ഷേധത്തെ തുടർന്ന് സ്ഥാനാർത്ഥികളെ മാറ്റി കോണ്‍ഗ്രസ്

ReadAlso:

ഡൽഹിയിൽ ഭൂചലനം; പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു | earth quake in delhi

‘ഇന്ത്യ’ ജയിക്കും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല; രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോൺ​ഗ്രസ് നയിക്കുമെന്ന് മുഖ്യമന്ത്രി

ഗ്യാനേഷ് കുമാറിനെ കാണണമെന്ന് രാഹുൽ ഗാന്ധി; വോട്ടുചോരി വിഷയത്തിൽ സംസാരിക്കണം എന്ന് ആവശ്യം | protest will not end until meet gyanesh kumar rahul gandhi

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ല’; രാഹുൽ ഗാന്ധി

ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; റോഡില്‍ കുത്തിയിരുന്ന് നേതാക്കളുടെ പ്രതിഷേധം

കൊലപാതകത്തിന്റെ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. പ്രതികൾ യുവാവിന്റെ മേൽ ട്രാക്ടർ ഓടിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തെത്തുടർന്ന് സദർ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. അദ്ദ ഗ്രാമത്തിൽ യുവാവ് ട്രാക്ടറിനടിയിൽ പെട്ട് ചതഞ്ഞ് മരിച്ചതായി വിവരം ലഭിച്ചതായി സദർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ജയ്പ്രകാശ് പറഞ്ഞു.വിവരം ലഭിച്ചയുടൻ സദർ പോലീസ് സ്റ്റേഷൻ ഇൻചാർജും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനിടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയതായി  അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രതികൾ ആകാശത്തേക്ക് വെടിയുതിർത്തിരുന്നുവെന്നാണ് സൂചന.

https://www.youtube.com/watch?v=0QDq6iM6oHY

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി; അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല

കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കും ;ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി കെ മുരളീധരൻ

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനം ഓടിച്ച കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies