തൃശൂർ: തൃശൂരില്‍ ഒന്‍പതുവയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കുശേഷം സൈക്കിളില്‍ പുറത്തുപോയ കുട്ടിയെ കാണാതായിരുന്നു. തുറസ്സായ മാലിന്യക്കുഴിയില്‍ സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായെന്ന് നിഗമനം.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം