Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

താരന്‍ അകറ്റാനുള്ള വീട്ടുമാര്‍ഗ്ഗങ്ങൾ

Web Desk by Web Desk
Oct 23, 2023, 11:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

തലയിലെ ചൊറിച്ചില്‍ പല കാരണങ്ങളാലാവാം. താരന്‍, സോറിയാസിസ്, പേന്‍, ഫംഗല്‍ ഇന്‍ഫക്ഷന്‍സ് ഇവയെല്ലാം തല ചൊറിയുന്നതിന് കാരണമാവുന്നു.തലയിലെ ചൊറിച്ചില്‍ പലപ്പോഴും അസഹനീയമാണെന്നതാണ് വാസ്തവം. തലയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ വീട്ടില്‍ തന്നെ പരിഹരിക്കാമെന്നും നോക്കാം.

 

 ഏകദേശം 50% മുതിര്‍ന്ന ആളുകളിലും താരന്‍ കാണപ്പെടുന്നു എന്നാണ് കണക്കുകള്‍. സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന അവസ്ഥയാണിത്. തലയിലും മറ്റു ശരീരചര്‍മ്മത്തിലും ചൊറിച്ചിലും വെള്ള പൊടികള്‍ അടര്‍ന്നു വീഴുന്നതുമാണ് ലക്ഷണം.യഥാര്‍ത്ഥത്തില്‍ എന്താണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് അറിയില്ലെങ്കിലും മലേസിയ എന്ന യീസ്റ്റ് വളര്‍ച്ചയാണ് ഇതിന് കാരണമായി കാണുന്നത്. ആന്റി ഡാന്‍ഡ്രഫ് ഷാംപൂകളെയാണ് താരന്‍ നിയന്ത്രിക്കാനായി എല്ലാവരും ആശ്രയിക്കുന്നത്.താരന്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • ടീ ട്രീ ഓയിൽ :ടീ ട്രീ ഓയിലിന്റെ ആന്റി ഫംഗല്‍ ഗുണം താരനെ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നു.നാലാഴ്ച തുടര്‍ച്ചയായി ദിവസവും ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നവരില്‍ താരന്‍ നിയന്ത്രിതമായതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എങ്ങനെ ഉപയോഗിക്കാം: ഷാംപൂവിനൊപ്പം ഒരു ടീസ്പൂണ്‍ ടീ ട്രീ ഓയില്‍ ചേര്‍ത്ത് ആഴ്ചയില്‍ 2-3 ദിവസം മുടി കഴുകാം.

  • യൂക്കാലിപ്റ്റസ് ഓയിൽ 1-8.സിനിയോള്‍, യൂക്കാലിപ്റ്റസില്‍ അടങ്ങിയിരിക്കുന്ന നാച്ചുറന്‍ കോംപൗണ്ട് താരന്‍ നിയന്ത്രിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം: സാധാരണ ഉപയോഗിക്കുന്ന ഷാംപൂവില്‍ 10 തുള്ളി യൂക്കാലി ഓയില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. കഴുകി കളയും മുമ്പ് കുറച്ച് സമയം വയ്ക്കണം.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

  • വേപ്പ്: വേപ്പ് എക്‌സ്ട്രാക്ടുകള്‍ താരന് കാരണമാകുന്ന ഫംഗസുകളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നു.   

എങ്ങനെ ഉപയോഗിക്കാം: വെള്ളത്തില്‍ വേപ്പില ഇട്ട് തിളപ്പിക്കുക. ഇത് തണുക്കാന്‍ അനുവദിക്കുക. മുടി കഴുകാനായി ഈ വെള്ളം ഉപയോഗിക്കാം. അല്ലെങ്കില്‍ ഷാംപൂവിനൊപ്പം ഒരു ടീസ്പൂണ്‍ നീം എക്‌സ്ട്രാക്ട് ചേര്‍ക്കാം.

  • തേന്‍: തേനിനും ആന്റി ഫംഗല്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇവ താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

read also:പ്രായം കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം

സോറിയാസിസ് എന്നത് കുറേ കാലം നില്‍ക്കുന്ന ചര്‍മ്മരോഗമാണ്. ഈ രോഗം തലയില്‍ മാത്രമല്ല, കൈമുട്ടുകളേയും കാല്‍ മുട്ടുകളേയും ഉള്ളം കൈ, പുറം, കാല്‍പാദം ഇവിടങ്ങളേയും ബാധിക്കും. നമ്മുടെ രോഗപ്രതിരോധ ശേഷിയുടെ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നവയാണിത്. സ്ട്രസ്, ഇന്‍ഫക്ഷന്‍സ്, ഡ്രൈ സ്‌കിന്‍ ,ചില മരുന്നുകള്‍ ഇവയും കാരണമാകാം. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ചികിത്സയാണ് ഇത്തരം അവസ്ഥയില്‍ നല്ലത്. കൂടാതെ നാടന്‍ മാര്‍ഗ്ഗങ്ങളായ കറ്റാര്‍വാഴ, മഞ്ഞള്‍, തേന്‍, ധ്യാനം ഇവയും പരീക്ഷിക്കാം. പേന്‍ മൂലമുള്ള ചൊറിച്ചില്‍ പേന്‍ എന്ന പാരസൈറ്റ് മൂലമുള്ള ചൊറിച്ചിലിന് പരിഹാരമായി വേപ്പ്, പെട്രോളിയം ജെല്ലി, ടീട്രീ ഓയില്‍ എന്നിവ ഉപയോഗിക്കാം. ഫംഗല്‍ ഇന്‍ഫക്ഷന്‍ ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയില്‍ ഉപകാരപ്രദമാണ്.

https://www.youtube.com/watch?v=Uwx-44J0Jms

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies