തിരുവനന്തപുരം: ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ ചിത്രമായ ‘കാത്ത് കാത്തൊരു കല്ല്യാണത്തിൻ്റെ ഓഡിയോ ലോഞ്ചും, ട്രെയ്ലര്‍ റിലീസിങ്ങും തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പറിൽ നടക്കും.. ഇന്ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങ് വിഖ്യാത ചലച്ചിത്രകാരന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വിശിഷ്ട അതിഥികളായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി,പ്രമുഖ നിര്‍മ്മാതാക്കളായ ജി സുരേഷ്കുമാര്‍, രഞ്ജിത്ത്, എസ്.എൻ.രഘുചന്ദ്രൻ നായർ,പ്രമുഖ നടനും, എഴുത്തുകാരനനുമായ ജോൺ സാമുവൽ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം