ദേശീയ ഗ്രിഡിനെ ശക്തിപ്പെടുത്തുന്ന അദാനി എനര്‍ജി സൊലൂഷന്‍സിന്റെ 1756 കിലോമീറ്റര്‍ വരുന്ന വരോറ-കുര്‍ണൂള്‍ 765 കെവി പ്രസരണ ലൈന്‍ കമ്മീഷന് ചെയ്തു. മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ലൈന്‍. ഇതോടു കൂടി അദാനി എനര്‍ജി സൊലൂഷന്‍സിന്റെ സാന്നിധ്യം രാജ്യത്തിന്റെ എല്ലാ റീജിയണുകളിലും എത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം