പാലക്കാട്:സോളിഡാരിറ്റി സംസ്ഥാന കാമ്പയിൻ ‘അപ്പ്റൂട്ട് ബുൾഡൗസർ ഹിന്ദുത്വ, അപ്പാർത്തീഡ് സിയോണിസം ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് (ഒക്ടോബർ 29 ഞായർ) പാലക്കാട് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സയണിസ്റ്റ് – ഹിന്ദുത്വ വംശീയക്കെതിരെ അണിനിരക്കുക പ്രധിഷേധ ചത്വരം എന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖിനെയും, ജനറൽ കൺവീനറായി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നവാഫ് പത്തിരിപ്പാലയെയും, അസിസ്റ്റന്റ് കൺവീനറായി നൗഷാദ് ആലവിയെയും തെരെഞ്ഞെടുത്തു ബഷീർ പുതുക്കോട്, റിയാസ് മേലേടത്ത്, നഫീസ സലാം, ജസ്ന മേപ്പറമ്പ്, ആരിഫ് (പ്രധിനിധി വകുപ്പ്) ബുഷൈർ ശർക്കി, സഫീർ ആലത്തൂർ (സാമ്പത്തികം), മുഹ്സിൻ തൃത്താല, ലുഖ്മാൻ ആലത്തൂർ, റഷാദ് പുതുനഗരം (പ്രോഗ്രാം കമ്മിറ്റി), ഹസനുൽ ബന്ന (പ്രചരണം), സുൽഫിക്കർ പാലക്കാട്, ഫാസിൽ ആലത്തൂർ (നഗരി / ലൈറ്റ് ആൻഡ് സൗണ്ട്), എം സുലൈമാൻ, ഡോ. മോയ്തുപ്പ (ഗെസ്റ്റ്), സാബിർ പുലാപൊറ്റ, താഹിറ പുലാപ്പറ്റ, രഹ്‌ന സത്താർ (മീഡിയ/ സോഷ്യൽ മീഡിയ), നാസർ കൽമണ്ഡപം, നസീഫ് പൂടൂർ, എസ് ബി ഖദീജ (വളണ്ടിയർ), റിയാസ് പുതുപ്പള്ളിതെരുവ്, സൈഫുദ്ദീൻ പാലക്കാട് (സെക്യൂരിറ്റി), റഫീഖ് പുതുപ്പള്ളിതെരുവ്, സലാം പൂളക്കാട് (ഭക്ഷണം), വി എം സാദിഖ്, അബ്ദുൽ മജീദ് തത്തമംഗലം, ഹാരിസ് മൗലവി (റിസപ്ഷൻ) എന്നിവരെയും തെരെഞ്ഞെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം