തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങൾ അരങ്ങേറും. ജൂനിയർ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റർ മത്സരങ്ങളും അധ്യാപകർക്കായുള്ള 14 ഫൈനൽ മത്സരങ്ങളുമാണ് ഇന്ന് നടക്കുക.
പോയിന്‍റ് പട്ടികയിൽ 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 131 പോയിന്‍റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ് നിലവിലുള്ളത്. സ്കൂളുകളിൽ 43 പോയിന്‍റുമായി ഐഡിയൽ കടകശ്ശേരി ഒന്നാമതും 38 പോയിന്‍റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതുമാണ്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം