കൊച്ചി: രാജ്യത്തെ നാനോ, എംഎസ്എംഎഇ സംരംഭകരുടെ ശാക്തീകരണത്തിന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഹഖ്ദർശക് (എച്ച് ക്യൂ) എംപവർമെൻറ് സൊലൂഷൻസുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക സാക്ഷരത പദ്ധതിക്ക് രൂപം നൽകി. നാനോ, എംഎസ്എംഎഇ സംരംഭകർക്കിടയിലെ സാമ്പത്തിക അവബോധ വിടവ് പരിഹരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തിനകം 15,000 പേരെ സാക്ഷരത പദ്ധതിയുടെ ഭാഗമാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം