Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്‍റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു

Web Desk by Web Desk
Oct 19, 2023, 09:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്‌സ്പ്രസും എയർഏഷ്യ ഇന്ത്യയും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്‍റിറ്റി അപതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഈയിടെ സ്വന്തമാക്കിയ പുതിയ ബോയിംഗ് ബി737-8 വിമാനമാണ് ‘എയർ ഇന്ത്യ എക്സ്പ്രസ്’ എന്ന പൊതു ബ്രാൻഡിംഗില്‍ ആദ്യമായി പുറത്തിറക്കിയത്.

 
ആധുനിക രൂപവും തിളക്കമുള്ള നിറങ്ങളും പുതുമയാര്‍ന്ന എയർക്രാഫ്റ്റ് ലിവറിയുമായി എയർലൈൻ അതിഥികളെ സ്വാഗതം ചെയ്തു. വിവിധ സ്ഥലങ്ങള്‍ക്കും ആളുകൾക്കും സംസ്കാരങ്ങൾക്കുമിടയില്‍ അർത്ഥവത്തായ യാത്രാസൗകര്യം ഒരുക്കിക്കൊണ്ട് സ്വയം വേർതിരിച്ചറിയാനുള്ള ഉദ്ദേശ്യവും പ്രഖ്യാപിച്ചു. സവിശേഷമായ ഇന്ത്യൻ ഊഷ്മളതയോടെ മികച്ച മൂല്യവും സേവനവും നൽകുന്നതിന് തടസങ്ങളില്ലാത്തതും ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കാവുന്നതുമായ യാത്രാ അനുഭവങ്ങൾ ലഭ്യമാക്കുന്നതിനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
 Rg
എയർ ഇന്ത്യ എക്‌സ്‌പ്രസ് ചെയർമാൻ കാംബെൽ വിൽസണും എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗും ചേർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ പുതുക്കിയ ബ്രാൻഡ് ഐഡന്‍റിറ്റി, ലോഗോ, എയർക്രാഫ്റ്റ് ലിവറി എന്നിവ ഉദ്ഘാടനം ചെയ്തു. എയർലൈനിന്‍റെ ആദ്യത്തേതും അതിവേഗം വളരുന്ന 58 വിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുമായ ബോയിംഗ് 737-8 വിമാനമാണ് പുതിയ ബ്രാൻഡ് ഐഡന്‍റിറ്റിയില്‍ പുറത്തിറങ്ങിയത്.
 
എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെയും എയർ ഏഷ്യ ഇന്ത്യയുടെയും ലയനം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയതോടെ വ്യോമയാന മേഖലയുടെ പരിവർത്തനവും കൂടിയാണ് നാം കാണുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാംബെൽ വിൽസൺ പറഞ്ഞു. പുതിയ എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ സുപ്രധാന ഭാഗവും ഓരോ ഇന്ത്യക്കാരനും മികച്ച മൂല്യവും പ്രാപ്യതയും ആഭ്യന്തരവും പ്രാദേശികവുമായ കണക്റ്റിവിറ്റിയും നൽകുന്നതും പുതിയ തലമുറയുടെ എയർലൈനായി മാറുന്നതുമായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബ്രാൻഡ് ഐഡന്‍റിറ്റി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയെയും ഇന്ത്യക്കാരെയും പരസ്പരവും ലോകവുമായും മികച്ച രീതിയിൽ ബന്ധിപ്പിക്കുക എന്നതാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
 
എയർലൈനിന്‍റെ പുതിയ വിഷ്വൽ ഐഡന്‍റിറ്റിയിൽ എക്സ്പ്രസ് ഓറഞ്ച്, എക്സ്പ്രസ് ടർക്കോയ്സ് എന്നീ ഊർജ്ജസ്വല വർണ്ണങ്ങളാണുള്ളത്. എക്സ്പ്രസ് ടാൻജറീൻ എക്സ്പ്രസ് ഐസ് ബ്ലൂ എന്നിവ ദ്വിതീയ നിറങ്ങളായി നൽകിയിരിക്കുന്നു. എക്സ്പ്രസ് ഓറഞ്ച് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഉത്സാഹത്തിന്‍റെയും ചടുലതയുടെയും ബ്രാൻഡ് മൂല്യങ്ങളെ സൂചിപ്പിക്കുന്നു. ഒപ്പം ഇന്ത്യൻ ഊഷ്‌മളതയെയും പ്രതിഫലിപ്പിക്കുന്നു. ബ്രാൻഡിന്‍റെ സമകാലിക പ്രീമിയം സെൻസിബിലിറ്റിയും ഡിജിറ്റൽ-ഫസ്റ്റ് സമീപനവും എക്സ്പ്രസ് ടർക്കോയ്സ് നിറം ഉൾക്കൊള്ളുന്നു.
 
G3
ആധുനികവും നവീകരിച്ചതുമായ ബ്രാൻഡിംഗിലൂടെ പുതിയ ഇന്ത്യയുടെ സ്മാർട്ട് കണക്ടർ എന്ന നിലയിൽ, സംയോജിപ്പിച്ച എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ എയർ ഇന്ത്യ എക്സ്പ്രസ് എന്ന പേരിൽ ഇനി പ്രവർത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ ബോയിംഗ് ബി737-8 വിമാനത്തിന്‍റെ വരവോടെ ആരംഭിക്കുന്ന പുതിയ ബ്രാൻഡ് അവതരണം ഞങ്ങളുടെ വളർച്ചയുടെയും പരിവർത്തന യാത്രയുടെയും ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നു. അടുത്ത 15 മാസത്തിനുള്ളിൽ 50 വിമാനങ്ങൾ കൂടി ഫ്‌ളീറ്റിൽ ഉൾപ്പെടുത്താൻ സജ്ജമാകുന്നതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാകും. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യയിലും ഹ്രസ്വ-ദൂര അന്താരാഷ്ട്ര വിപണികളിലും വ്യാപിച്ചുകിടക്കുന്ന ശൃംഖലയുമായി ഏകദേശം 170 നാരോ ബോഡി വിമാനങ്ങളുള്ള ഒരു എയർലൈനായി വളരാനാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ പാരമ്പര്യം തുടർന്നുകൊണ്ട് എയർക്രാഫ്റ്റ് ലിവറിയിൽ രാജ്യത്തിന്‍റെ സമ്പന്നമായ കല, കരകൗശല പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വേരിയബിൾ ടെയിൽഫിൻ രൂപകൽപ്പന അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
അഭിലാഷങ്ങൾ, ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം എന്നിവ നിറഞ്ഞ പുരോഗമനപരമായ പുതിയ ഇന്ത്യയുടെ സത്ത ഉൾക്കൊള്ളുന്ന പുതിയ സിഗ്നേച്ചർ സോണിക് ഐഡന്‍റിറ്റിയും എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സവിശേഷമായ ഈ സംഗീത ലോഗോ കരുണ, അദ്ഭുദം, വീരം എന്നീ രസങ്ങളെ ഉണർത്തുന്നു.
 
അവതരണ വേളയിൽ പ്രദർശിപ്പിച്ച പുതിയ ബോയിംഗ് 737-8 വിമാനത്തിന്‍റെ ലിവറി ബന്ധാനി ടെക്സ്റ്റൈൽ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്. രാജ്യത്തിന്‍റെ കലാപരമായ വൈവിധ്യം വെളിവാക്കുന്ന അജ്രാഖ്, പട്ടോല, കാഞ്ചീവരം, കലംകാരി തുടങ്ങിയ പരമ്പരാഗത പാറ്റേണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനകളാണ് ഇനിയുള്ള വിമാനങ്ങളിൽ ഉൾപ്പെടുത്തുന്നത്. എയർലൈനിന്‍റെ ‘പാറ്റേൺസ് ഓഫ് ഇന്ത്യ’ തീം രാജ്യത്തിന്‍റെ ആത്മാവിനെ ഉൾക്കൊള്ളുന്നതും അതിന്‍റെ കഥകൾ ഒരു ദൃശ്യ യാത്രയിലൂടെ പങ്കിടുന്നതുമാണ്. സാങ്കേതികവിദ്യ, പ്രാപ്യത, രൂപകൽപ്പന, ഇന്ത്യൻ ആതിഥ്യമര്യാദ എന്നിവ പ്രയോജനപ്പെടുത്തി മികച്ച യാത്രാ അനുഭവങ്ങൾ നൽകുന്നതിനുള്ള ബ്രാൻഡിന്‍റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു.
 
https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

ഫെഡറൽ ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ ഇളവുമായി വീക്കെൻഡ് വിത്ത് ഫെഡറൽ 

അടുത്ത വർഷം ആദ്യത്തോടെ കാറുകൾക്ക് കൂടുതൽ തുക മുടക്കേണ്ടിവരും; കാരണം എന്തെന്നോ?…

ബിസിനസ് സൗഹൃദ കേരളം: വൈദ്യുതി മേഖലയിലെ വിപ്ലവകരമായ പരിഷ്കാരങ്ങൾ വിജയത്തിന് പിന്നിൽ!

ഇന്നത്തെ സ്വർണവില അറിയാം

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

Latest News

ജോലി സമ്മർദ്ദം; കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി

’17 തവണ കുത്തി, ചോരയിൽ കുളിച്ച് ജീവന് വേണ്ടി പിടയുന്നത് കണ്ടപ്പോൾ മെറിന്റെ ദേഹത്ത് കാർ ഓടിച്ചു കയറ്റി’ പിന്നീട് സംഭവിച്ചത്…

ഗ്വാളിയോർ നാഷണൽ ഹൈവേയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

ബീഹാറിലെ വോട്ട് കണക്കിൽ ആർക്കും സംശയം ഇല്ലല്ലോ അല്ലേ?: ഉണ്ടെങ്കിൽ ഈ കണക്കു നോക്കിക്കോ?

ചെങ്കോട്ട സ്ഫോടനം: ‘മദർ ഓഫ് സാത്താൻ’ എന്ന ടിഎടിപി ഉപയോഗിച്ചെന്ന് സംശയം; ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു, ചൂടേറ്റാൽ പൊട്ടിത്തെറിക്കും!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies