കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സാംസങ് തിരഞ്ഞെടുത്ത ഗ്യാലക്സി എ സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. 3500 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 2000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക്, 14 മാസം വരെ ലളിത ഇഎംഐ പേയ്മെന്റ് ഓപ്ഷനുകൾ എന്നിവ ലഭ്യമാണ്. ഏറ്റവും മികച്ച ഫീച്ചറുകൾ, കിടയറ്റ ഡിസൈൻ, അതുല്യ വോയ്സ് ഫോക്കസ് ഫംഗ്ഷണാലിറ്റി ശബ്ദസംവിധാനം, ഡിഫൻസ്-ഗ്രേഡ് സെക്യൂരിറ്റി പ്ലാറ്റ്ഫോം എന്നിവ സാംസങ് ഗ്യാലക്സി എ സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം