Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ: ഹൃദ്രോഗിയായ 52 വയസ്സുകാരനിൽ അത്യാധുനിക പ്രൊസീജിയർ വിജയകരം

Web Desk by Web Desk
Oct 16, 2023, 11:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം :ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയ 52 വയസ്സുകാരനിൽ അത്യാധുനിക കാർഡിയക് പ്രൊസീജിയർ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ ഇസിപിആർ പ്രൊസീജിയറിലൂടെയാണ് രോഗിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ കഴിഞ്ഞത്. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുണ്ടായിരുന്ന രോഗിയിൽ പരമ്പരാഗത (സാധാരണ) സിപിആർ ഫലപ്രദമാകാതെ വന്നതോടെയാണ് ഇസിപിആർ (എക്സ്ട്രാകോർപ്പോറിയൽ കാർഡിയോപൾമണറി റസസ്സിറ്റേഷൻ) പ്രൊസീജിയറിന്റെ സഹായത്തോടെ ആൻജിയോപ്ലാസ്റ്റിയിലൂടെയാണ് ഹൃദയധമനികളിലെ ബ്ലോക്ക് നീക്കം ചെയ്തത്. 

കൊഴുപ്പ്, കൊളസ്‌ട്രോൾ തുടങ്ങിയ പദാർത്ഥങ്ങൾ രക്തധമനികളിൽ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള ഓക്സിജൻ അടങ്ങിയ ശുദ്ധരക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയതാണ് ഹൃദയാഘാതത്തിന് കാരണമായത്. രോഗിയുടെ ആരോഗ്യനിലയിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, മെഡിക്കൽ സംഘം അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും പ്രൊസീജിയറിനിടയിൽ വീണ്ടും ഹൃദയസ്തംഭനം സംഭവിച്ചത് ആരോഗ്യനില വഷളാക്കുകയായിരുന്നു. “ഒരു മണിക്കൂറോളം സിപിആറും നിയന്ത്രിത വൈദ്യുത ഷോക്കുകൾ നൽകിയിട്ടും ആരോഗ്യനിലയിൽ മാറ്റമുണ്ടാകാതെ തുടർന്നതോടെ എക്ക്‌മോ ഉപകരണത്തിന്റെ സഹായത്തോടെ ആൻജിയോപ്ലാസ്റ്റി പൂർത്തിയാക്കുകയായിരുന്നു. 48 മണിക്കൂറോളം രോഗി എക്ക്മോ സപ്പോർട്ടിൽ തുടരുകയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തു” കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ ഡോ. രമേശ് നടരാജൻ പറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് രോഗി ആശുപത്രി വിട്ടു.
സ്വവർഗ വിവാഹത്തിന് നിയമസാധുത; ഹർ‌ജികളിൽ സുപ്രീംകോടതി വിധി നാളെ
സിരകളിലേക്ക് ഘടിപ്പിച്ച ട്യൂബുകളിലൂടെ അശുദ്ധരക്തം വേർതിരിച്ചെടുക്കുന്നതാണ് എക്ക്‌മോ പ്രൊസീജിയർ. ഓക്സിജനേറ്ററും പമ്പും അടങ്ങുന്ന എക്ക്‌മോ ഉപകരണത്തിന്റെ സഹായത്തോടെ രക്തത്തിലേക്ക് ഓക്സിജൻ പമ്പ് ചെയ്യുകയും പ്രധാന ധമനികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്യൂബുകളിലൂടെ തിരികെ ശരീരത്തിലേക്ക് രക്തമെത്തിക്കുകയും ചെയ്യുന്നു. ഇതിവഴി ശരീരഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ വിതരണം ഉറപ്പാക്കുന്നു. 
എക്ക്‌മോ ഉപകരണം രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്തുകയും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ശുദ്ധമായ രക്തം ആവശ്യമായ മർദ്ദത്തിൽ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നു. കാർഡിയോതൊറാസിക് സർജറി വിഭാഗം കൺസൽട്ടൻറ് ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, കാർഡിയോതൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനിൽ രാധാകൃഷ്‌ണൻ പിള്ള, ഡോ. സുഭാഷ് എസ്, എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായിരുന്നു.
https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Latest News

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies