കൊച്ചി: വടുതല മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷ പാദത്തിനും വിലക്കയറ്റത്തിനുo പിന്നാമ്പുറ നിയമനത്തിനുമെതിരെ വടുതല പച്ചാളം മേഖലയിൽ പദയാത്ര നടത്തി.ടി ജെ വിനോദ് എംഎൽഎ പദയാത്ര ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സി ജെ ജോർജ്പദയാത്രയ്ക്ക് നേതൃത്വം നൽകി. യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ കെ വി പി കൃഷ്ണ കുമാർ ലൂഡി ലൂയിസ് എക്സ് എം എൽ എ ബ്ലോക്ക് പ്രസിഡണ്ട് സനൽ നെടിയതറ കൗൺസിലർമാരായ ഹെൻറി ,ഓസ്റ്റിൻ,മിനി വിവേര കേരള കോൺഗ്രസ് നേതാക്കളായ ബാബുഉണ്ണി, കോൺഗ്രസ് നേതാക്കളായ ജോൺസൺ ഫെർണാണ്ടസ്, ജെയിംസ് മാട്ടുപുറം, പി ജെ ജോസഫ് പ്രിൻസ്, ടി ടികെ ജെ സ്റ്റാൻലി ,സൂരജ് എബ്രഹാം ,ജിസ്മി ജെറാൾഡ്, ശ്രീകല, ലെക്സി വിനോദ് , ഐഡ പിൻ ഹീറോ ,ഷൈനി സെബാസ്റ്റൻ, പ്രഭ ഹെൻറി എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം